Ipl

ഇർഫാൻ പത്താന് ഒരായിരം നന്ദി, ലോകകപ്പ് ടീമിൽ വേണം ഈ എക്സ്പ്രസ്സ്

അഫ്സൽ സി.കെ

ഇർഫാൻ പത്താൻ എന്ന ഇടങ്കയ്യൻ പേസർ അകാലത്തിൽ വിരമിച്ചെങ്കിലും അയാൾ ഒരു അടാര്‍ സാധനം തന്നെ ആണ് ഇന്ത്യക്ക് സമ്മാനിച്ചത് അത് മറ്റാരും അല്ല ഉംറാൻ മാലിക്ക്. ഐ.പി.എൽ ഓക്ഷന് മുമ്പ് സൺറൈസ് റാഷിദിനെ നില നിർത്താതെ ഉമ്രാനെ നില നിർത്തിയതിൽ മുഖം ചുളിച്ചവർ ആണ് നമ്മളൊക്കെ.

ആദ്യ കളികളിൽ ലൈനും ലെഗ്‌തും ഇല്ലാതെ എറിഞ്ഞു ചെണ്ട ആയപ്പോൾ നമ്മൾ പറഞ്ഞു നടന്നു അയാൾ ബൗൾ ചെയ്യാൻ വരുന്നത് സ്വിഗ്ഗി യുടെ ഒരു ലക്ഷത്തിന് വേണ്ടി ആണെന്ന്. പക്ഷെ അവനെ തീ ചൂളയിൽ ഇട്ട് ചുട്ട് അടിച്ചു പരത്തി മൂർച്ച ഉള്ള ഒരു വാൾ ആക്കി മാറ്റികൊണ്ടിരിക്കുന്ന ഒരാൾ അവനു പുറകിൽ ഉണ്ടായിരുന്ന അത് മറ്റാരുമല്ല ഒരു കാലത്തു തീ തുപ്പിയ സാക്ഷാൽ സ്‌റ്റൈൻ.

ഉമ്രാന്റെ വിക്കെറ്റ് സെലിബ്രേഷനിലും സ്റ്റെയിന്റെ ഒരു ടെച്ച് കാണാമായിരുന്നു. ആദ്യത്തെ മൂന്ന് നാല് കളി കണ്ട് അവനെ പുച്ഛിച്ചവരൊക്കെ ഇന്ന് ചെക്കൻ്റെ ഫാൻസാണ്. അക്തർ, ബ്രെറ്റ്ലീ, ഷെയിൻ ബോണ്ട് ,സ്റ്റെയിൻ,എന്നിങ്ങനെ നീണ്ടു നിൽക്കുന്ന പട്ടികയിലേക്ക് ഒരു ഇന്ത്യൻ താരോദയം കൂടി വരുകയാണ്.

ഉമ്രാൻ മാലിക് അഥവാ “ദി ഇന്ത്യൻ എക്സ്പ്രസ്

 കടപ്പാട്: ക്രിക്കറ്റ് കാർണിവൽ

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും