ടിം പെയ്‌നിന്റെ പിന്‍ഗാമിയെ കണ്ടെത്തി ഓസീസ്; ആഷസില്‍ വിക്കറ്റ് കാക്കാനെത്തും

ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ടിം പെയ്‌നിന്റെ പകരക്കാരനായി അലക്‌സ് കാരി ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പറാകുമെന്ന് റിപ്പോര്‍ട്ട്. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് പിടിക്കപ്പെട്ട പെയ്ന്‍ ഓസീസ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞശേഷം മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് അനിശ്ചിത കാലത്തേക്ക് വിശ്രമത്തിലേക്ക് കടന്നിരുന്നു.

ജോഷ് ഇംഗ്‌ലിസും അലക്‌സ് കാരിയും തമ്മിലാണ് ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനുവേണ്ടി മത്സരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കാരിക്കാണ് മുന്‍തൂക്കമെന്ന് പറയപ്പെടുന്നു.

ഓസീസിനായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ 83 മത്സരങ്ങള്‍ കളിച്ച താരമാണ് കാരി. ടീമിന്റെ ക്യാപ്റ്റന്‍ പദവിയും കാരി വഹിച്ചിരുന്നു. എന്നാല്‍ ടെസ്റ്റില്‍ കാരിക്ക് ഇതുവരെ അരങ്ങേറാന്‍ സാധിച്ചിട്ടില്ല.

Latest Stories

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിമിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രസ്താവന വൈറൽ ആവുന്നു

'ആ മൂന്ന് പേര്‍ അമ്മുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു'; നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം

ശ്രീനിവാസൻ ബുദ്ധിയുളള നടൻ; ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിക്കുമ്പോൾ ആ കാര്യം പിടികിട്ടിയിരുന്നില്ല: തുറന്ന് പറഞ്ഞ് സംഗീത

BGT 2024-25: ഫോമൗട്ടാണെന്ന് വിചാരിച്ച് അവനെ ചൊറിയാന്‍ പോകരുത്; ഓസീസ് ബോളര്‍മാര്‍ക്ക് ഇതിഹാസത്തിന്‍റെ മുന്നറിയിപ്പ്

വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധം; വിമാനത്താവളത്തിന് ഭൂമി നല്‍കണമെങ്കില്‍ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് പ്രതിഷേധക്കാര്‍

തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശം; നടി കസ്തൂരി റിമാൻഡിൽ

ശുഭ്മാന്‍ ഗില്ലിന് പരിക്ക്: പകരക്കാരനായി ആ രണ്ട് പേരില്‍ ഒരാള്‍

കങ്കുവ സിനിമയ്ക്ക് മാത്രം എന്താണ് ഇത്രയും നെഗറ്റീവ്? ശബ്ദം അലട്ടുന്നുവെന്നത് ശരിയാണ്, പക്ഷെ...; പോസ്റ്റുമായി ജ്യോതിക