ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ- ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ ബോക്സിങ് ഡേ ടെസ്റ്റ് മെൽബണിൽ ആരംഭിച്ചു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും നേടി ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. പരമ്പരയിൽ കഴിഞ്ഞ മത്സരങ്ങളിലെല്ലാം കണ്ട ആവേശവും വാക്കേറ്റവും നാലാം ടെസ്റ്റിന്റെ ആദ്യ മണിക്കൂറിൽ തന്നെ പ്രകടമായിരുന്നു. ഇന്ത്യയുടെ വിരാട് കോഹ്‌ലിയും ഓസീസിന്റെ അരങ്ങേറ്റക്കാരനായ 19 കാരൻ സാം കോൺസ്റ്റാസും തമ്മിലായിരുന്നു ഇന്നത്തെ വാക്കേറ്റം. വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ … Continue reading കേറി ചൊറിഞ്ഞത് കോഹ്‌ലി പണികിട്ടിയത് ബുമ്രക്ക്; ഓസ്‌ട്രേലിയയുടെ പത്തൊമ്പതുകാരൻ തകർത്തത് ബുമ്രയുടെ മൂന്ന് വർഷത്തെ റെക്കോർഡ്
Copy and paste this URL into your PressQ site to embed
Copy and paste this code into your site to embed