BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ നിലവിലെ പതിപ്പില്‍ ഇരു ടീമുകള്‍ക്കും ഓരോ വിജയം നേടി സമനിലയിലാണ്. പരമ്പര പൂര്‍ണ്ണ സ്വിംഗിലാക്കാന്‍ ഇന്ത്യ 295 റണ്‍സിന്റെ മികച്ച വിജയത്തിലേക്ക് കുതിച്ചപ്പോള്‍, പിങ്ക് ബോള്‍ ടെസ്റ്റില്‍ 10 വിക്കറ്റിന് ആതിഥേയര്‍ വിജയിച്ചു. എന്നാല്‍ ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു.

നാലാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ മെല്‍ബണിലെ ചരിത്രപ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എംസിജി) ആരംഭിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായി ഓസ്ട്രേലിയ കൂടുതല്‍ സുഖകരമായ അവസ്ഥയിലാണെന്ന് തോന്നുന്നു. കഴിഞ്ഞ രണ്ട് കളികളില്‍ ഇന്ത്യ എങ്ങനെ മികച്ച പ്രകടനം കാഴ്ചവച്ചു എന്നതിനനുസരിച്ച് മാനേജ്മെന്റ് ടീമില്‍ തന്ത്രപരമായ ചില മാറ്റങ്ങള്‍ വരുത്തിയേക്കും

നാലാം ടെസ്റ്റിനായി ഇന്ത്യ വരുത്തിയേക്കാവുന്ന 3 മാറ്റങ്ങള്‍ ഇതാ:

1. ഋഷഭ് പന്തിന് മുന്നോടിയായി രോഹിത് ശര്‍മ്മ അഞ്ചാം സ്ഥാനത്ത് ഇറങ്ങും
2. ബുംറയ്ക്കൊപ്പം ആകാശ് ദീപ് ന്യൂബോള്‍ എറിയും
3. ശുഭ്മാന്‍ ഗില്ലിന് പകരം അഭിമന്യു ഈശ്വരന്‍ കളിച്ചേക്കും

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍