BGT 2025: രോഹിത് ഇല്ലാത്ത പിച്ചിൽ കളിക്കാൻ പറ്റില്ല എന്ന് കോഹ്‌ലി, ഇന്ത്യയുടെ ഇന്നത്തെ പ്രകടനം കാണുന്ന ഹിറ്റ്മാൻ; ട്രോളുകളിൽ നിറഞ്ഞ് സീനിയർ താരങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കൊഹ്‌ലിക്കും സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നാളുകൾ ഏറെയായി ഇരുവരും മോശമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്‌ച വെക്കുന്നത്. വിരാട് കൊഹ്‌ലിയാകട്ടെ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയത് മാത്രമാണ് ഈ പരമ്പരയിലുണ്ടായ ഏക നേട്ടം. അവസാന ടെസ്റ്റിൽ നിന്നും പിന്മാറിയിട്ടും ട്രോളുകളിൽ നിന്ന് രക്ഷപെടാൻ രോഹിതിന് സാധിച്ചിട്ടില്ല.

ഇന്നത്തെ മത്സരത്തിൽ വിരാട് കോഹ്‌ലിക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. 69 പന്തുകളിൽ നിന്ന് 17 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ഇതോടെ വീണ്ടും ട്രോളന്മാർക്കുള്ള ഇരയായി മാറാൻ താരത്തിന് സാധിച്ചു. കൂടാതെ പരിശീലകനായ ഗൗതം ഗംഭീറിനും ട്രോളുകൾ ലഭിക്കുന്നുണ്ട്.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 185 റൺസിന്‌ ഓൾ ഔട്ട് ആയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ആദ്യ ഓവറിൽ തന്നെ ഓപണർ ഉസ്മാൻ ഖവാജയെ നഷ്ടമായി. പക്ഷെ മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കാൻ അവർക്ക് വേണ്ടത് ഒരു ജയം മാത്രമാണ്.

Latest Stories

സൈബർ ആക്രമണ പരാതി; ഹണി റോസിന്റെ മൊഴി എടുത്തു, സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്

കേരളത്തിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകൾ; വനനിയമ ഭേതഗതിയുടെ ഭീകരത അറിയാൻ കിടക്കുന്നതെയുള്ളു: പി വി അൻവർ

എച്ച്എംപിവി പുതിയ വൈറസ് അല്ല; ജനങ്ങള്‍ ശാന്തരായിരിക്കണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല; രാജ്യത്തോട് കേന്ദ്ര ആരോഗ്യമന്ത്രി

രോഹിതിന്റെയും വിരാടിന്റെയും മോശം ഫോമിൽ മുങ്ങി പോകുന്ന ഒരു താരമുണ്ട്, അവന് കളിക്കാൻ അറിയില്ല എന്ന് ഞാൻ പണ്ടേ പറഞ്ഞതാണ്"; തുറന്നടിച്ച് കെ ശ്രീകാന്ത്

പി വി അൻവർ കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തം; പണക്കാടെത്തി സാദിഖലി തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും കാണും

തീർന്നിട്ടില്ല! ഇനിയുമുണ്ട്...;ധനുഷിന് പിന്നാലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ, 5 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

"ബുംറയുടെ നട്ടെല്ല് പോകാൻ കാരണം ഇന്ത്യൻ ടീം മാനേജ്‍മെന്റ് ആണ്"; തുറന്നടിച്ച് ഹർഭജൻ സിങ്; സംഭവം വിവാദത്തിൽ

വിസി നിയമനത്തില്‍ പൂര്‍ണഅധികാരം ഗവര്‍ണര്‍ക്ക്; സര്‍ക്കാര്‍ ഇടപെട്ടാല്‍ നിയമനം അസാധുവാകും; സര്‍വകലാശാലകളില്‍ പിടിമുറുക്കി കേന്ദ്രം; കരട് ചടങ്ങള്‍ പുറത്തിറക്കി യുജിസി

രാജ്യത്തെ എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് എച്ച്എംപിവി രോഗം ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കപെടേണ്ടതില്ലെന്ന് വിദഗ്ധർ