വലിയ സംഭവമൊക്കെ തന്നെ, എബി ഡിവില്ലേഴ്‌സിനെ വീഴ്ത്താൻ ആ ഒറ്റ തന്ത്രം മതി: പാർഥിവ് പട്ടേൽ

ഇതിഹാസമായ ദക്ഷിണാഫ്രിക്കൻ ബാറ്റർ എബി ഡിവില്ലേഴ്‌സ് ക്രീസിലെ തൻ്റെ നിശ്ചയദാർഢ്യത്തിന് മാത്രമല്ല തൻ്റെ അസാമാന്യമായ പവർ ഹിറ്റിംഗിലൂടെ ബൗളർമാരുടെ പേടി സ്വപ്നമായി മാറിയ താരമാണ്. തന്റെ ദിവസം ഏത് ബൗളിംഗ് ആക്രമണവും തകർക്കാൻ അദ്ദേഹത്തിന് കഴിയും. ഇങ്ങനെയുള്ള താരത്തിന് എന്തെങ്കിലും തരത്തിലുള്ള ദൗർബല്യം ഉണ്ടോ?

ഇതുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന പാർഥിവ് പട്ടേൽ താരത്തിന്റെ ദൗർബല്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഡിവില്ലിയേഴ്‌സിൻ്റെ കാര്യം വരുമ്പോൾ, ബോളർമാരുടെ പറുദീസയായ സ്ഥലങ്ങളിൽ പോലും ഡിവില്ലേഴ്‌സിന് ഭയം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കൻ ഇതിഹാസം മികച്ചവൻ ആണെന്ന് പറഞ്ഞ ഇന്ത്യൻ താരം അദ്ദേഹത്തെ പുറത്താക്കാനുള്ള വഴിയും പറഞ്ഞു. എബി ഡിവില്ലിയേഴ്സിന് ബുദ്ധിമുട്ടിക്കുന്ന പിച്ചല്ലെന്ന് സൂചന നൽകി, : “ഒരു വഴിയുമില്ല അവനെ പുറത്താക്കാൻ. ഫൈനൽ മത്സരമോ നോക്കൗട്ട് മത്സരമോ എന്ന് അവനോട് പറയുക . ചിലപ്പോൾ അത് കേൾക്കുമ്പോൾ അവൻ വീണേക്കാം”

നോക്കൗട്ട് മത്സരങ്ങൾ വരുമ്പോൾ സൗത്താഫ്രിക്കൻ ടീമിന് ഉള്ള ദൗർബല്യമാണ് പാർഥിവ് പട്ടേൽ ഉദ്ദേശിച്ചത്.

Latest Stories

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്