ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലും അഞ്ചും ടെസ്റ്റിനുള്ള ആസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ക്രിക്കറ്റ് ആരാധകർ അപ്രതീക്ഷിതമായി കേട്ട പേരായിരുന്നു സാം കോൺസ്റ്റാസ്. ശേഷം ബോക്സിങ് ഡേ ടെസ്റ്റിനുള്ള ആദ്യ ഇലവനിൽ ഓപ്പണർ നഥാൻ മക്‌സ്വീനിക്ക് പകരം കോൺസ്റ്റാസ് കളത്തിലേക്കും. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്രയെ താൻ പേടിക്കുന്നില്ലെന്ന് കോൺസ്റ്റാസ് മത്സരത്തിന് മുമ്പ് തന്നെ വ്യക്തമാക്കിയതോടെ പലതും പ്രതീക്ഷിച്ചു തന്നെയാണ് ആരാധകർ കളി കാണാൻ ഇറങ്ങിത്തിരിച്ചത്. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ബുംമ്രയ്ക്കെതിരെ രണ്ട് സിക്സറുകളാണ് കോൺസ്റ്റാസ് ഇന്ന് … Continue reading മൂന്ന് വർഷത്തിനും 4484 ഡെലിവറിക്കും ശേഷം ബുംമ്ര വഴങ്ങിയ ആദ്യ സിക്സർ; ജസ്പ്രീത് ബുംറയെ എയറിൽ പറത്തി പത്തൊമ്പതുകാരൻ
Copy and paste this URL into your PressQ site to embed
Copy and paste this code into your site to embed