IPL 2025: ബാംഗ്ലൂർ എഫ്സിയിൽ കളിക്കാം, ഐപിഎൽ ആകുമ്പോൾ തിരിച്ചുപോകാം; ഇന്ത്യൻ താരത്തെ സ്വാഗതം ചെയ്ത് സൂപ്പർ ക്ലബ്

ഇന്ത്യൻ സൂപ്പർ ലീഗ് ടീം ബെംഗളൂരു എഫ്‌സി (ബിഎഫ്‌സി) ഇന്ത്യയുടെ സൂപ്പർ താരം കെഎൽ രാഹുലിനെ കളിയാക്കി രംഗത്ത് എത്തിയിരിക്കുകയാണ്. വായ്‌പ്പാ അടിസ്ഥാനത്തിൽ തങ്ങളുടെ ടീമിലേക്ക് രാഹുൽ വരണം എന്ന പോസ്റ്റാണ് ബാംഗ്ലൂരിന്റെ രാഹുലിന്റെ ചിത്രം വെച്ച് പോസ്റ്റ് ചെയ്തത് . പെർത്ത് ടെസ്റ്റിനിടെ രാഹുൽ പന്തുമായി സ്കിൽ കാണിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് പോസ്റ്റ് വന്നത്.

പെർത്ത് ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സിനിടെ പന്ത് കാലിൽ വെച്ച് രാഹുൽ ചില സ്കില്ലുകൾ കാണിച്ചിരുന്നു. മനോഹരമായി ഒരു ഫുട്‍ബോളറുടെ മെയ്വഴക്കത്തോടെ താരം ഇത് ചെയ്യുന്ന വിഡിയോയും പുറത്ത് വന്നു. കളിക്കളത്തിൽ ഇതിന് മുമ്പും രാഹുൽ ഫുട്‍ബോൾ സ്കില്ലുകൾ കാണിച്ചിട്ടുണ്ട്. ബാംഗ്ലൂർ എഫ്സിയുടെ ഉടമയും തന്റെ ഐപിഎൽ ടീമായ ഡൽഹിയുടെ ഉടമയുമായ പാർത്ത് ജിൻഡാലിനെ ടാഗ് ചെയ്താണ് രാഹുൽ വീഡിയോ പോസ്റ്റ് ചെയ്തത്.

” ബാംഗ്ലൂർ എഫ്സിയിൽ അവസരം ഉണ്ടോ” ഇങ്ങനെയാണ് രാഹുൽ എഴുതിയത്.

ബിഎഫ്‌സി X-ലെ അവരുടെ ഔദ്യോഗിക അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും ഇങ്ങനെ എഴുതുകയും ചെയ്തു.

“ബാംഗ്ലൂരിലേക്ക് സ്വാഗതം ചെയ്യുന്നു ഞങ്ങൾ. വായ്പ്പ അടിസ്ഥാനത്തിൽ ഇവിടെ കളിക്കാം. ഐപിഎൽ ആകുമ്പോൾ തിരിച്ചുതരാം.”

അടുത്തിടെ സമാപിച്ച IPL മെഗാ ലേല 2025-ൽ KL രാഹുലിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയിരുന്നു. ഡൽഹി ഫ്രാഞ്ചൈസിയുടെ സഹ ഉടമയാണ് പാർത്ത് ജിൻഡാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയുടെ ഉടമയുമാണ്.

https://x.com/bengalurufc/status/1862041463619481606?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1862041463619481606%7Ctwgr%5Ebfa1132a0144e9d8ccefa774e64bd226c458bf4f%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.sportskeeda.com%2Fcricket%2Fnews-fancy-loan-move-bengaluru-fc-comes-cheeky-reply-kl-rahul-s-post-displaying-football-skills-perth-test

Latest Stories

ബെംഗളൂരുവിലെ അസം യുവതിയുടെ കൊലപാതകം; പ്രതി ആരവ് പിടിയിൽ

ബെംഗളൂരുവിലെ അസം യുവതിയുടെ കൊലപാതകം; കീഴടങ്ങാൻ തയാറെന്ന് പ്രതി, പൊലീസിനെ വിവരം അറിയിച്ചു

ചാമ്പ്യൻസ് ട്രോഫി: ഓവര്‍ ഷോ വിനയാകും, പാകിസ്ഥാനെ കാത്ത് വിലക്ക്

ധന്യ മേരി വര്‍ഗീസ് വീണ്ടും കുരുക്കില്‍; ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ സ്വത്ത് കണ്ടുകെട്ടി

24 മണിക്കൂറിനിടെ രണ്ടാം തവണ; സൗബിൻ ഷാഹിറിന്റെ വീട്ടിൽ വീണ്ടും പരിശോധന നടത്തി ആദായനികുതി വകുപ്പ്

അസുഖങ്ങള്‍ ബാധിച്ച് അവശനായി, സാമ്പത്തിക ബുദ്ധിമുട്ടുകളും ചെക്ക് കേസുകളും വേറെ.. സുഹൃത്തിനെ വിശ്വസിച്ച് റിസബാവ സൗഭാഗ്യങ്ങള്‍ തട്ടിതെറിപ്പിച്ചു: ആലപ്പി അഷ്‌റഫ്

ഇസ്‌കോണ്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു; നിരോധിക്കണം; ബംഗ്ലാദേശ് സര്‍ക്കാരിനു നോട്ടീസയച്ച് സുപ്രീംകോടതി അഭിഭാഷകര്‍; ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ

വലിയ സംഭവം ആണെന്ന വിചാരം ആ താരത്തിനുണ്ട്, എന്നാൽ എന്റെ മുന്നിൽ അവൻ ഒന്നും അല്ല: മുഹമ്മദ് സിറാജ്

'വര്‍ദ്ധിച്ചുവരുന്ന സ്വര്‍ണ കവര്‍ച്ച സ്വര്‍ണ വ്യാപാരികളില്‍ ആശങ്ക സൃഷ്ടിക്കുന്നു'; ജൂവലറികള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്ന് അഡ്വ.എസ് അബ്ദുല്‍ നാസര്‍

"അവന് ഇപ്പോൾ വേണ്ടത് ക്ഷമയാണ്, ഈ സമയവും കടന്നു പോകും"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ