ചാമ്പ്യൻസ് ട്രോഫി 2025: ഗംഭീറിന്റെ കാര്യത്തിൽ തീരുമാനമായി; പരിശീലകനെതിരെ രംഗത്ത് എത്തി ആ താരം; ആരാധകർക്ക് ഷോക്ക്

2025 ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് തുടക്കമാകും. പാകിസ്ഥാൻ ഹോസ്റ്റ് ചെയ്യുന്ന ഈ ടൂർണമെന്റിന്റെ ആദ്യ മത്സരം ആതിഥേയരും ന്യുസിലാൻഡും തമ്മിൽ കറാച്ചിയിലെ നാഷണൽ ബാങ്ക് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം നാളെ ദുബായിൽ വെച്ച് ബംഗ്ലാദേശിനെതിരെയാണ് നടക്കുക.

ഇപ്പോൾ ഇന്ത്യൻ ക്യാമ്പിൽ നിന്ന് ഞെട്ടിക്കുന്ന റിപ്പോട്ടുകളാണ് പുറത്ത് വരുന്നത്. പരിശീലകനായ ഗൗതം ഗംഭീറിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌
പ്രമുഖ വിക്കറ്റ് കീപ്പർ. അത് റിഷഭ് പന്താണെന്നാണ് കേൾക്കുന്ന അഭ്യൂഹങ്ങൾ. എന്നാൽ ഇക്കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ടി 20 യിൽ നിന്ന് അദ്ദേഹത്തെ തഴഞ്ഞു, കൂടാതെ ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഫസ്റ്റ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നുമില്ല. ഇതോടെ ഗംഭീറിന്റെ പ്രവർത്തിയെ ചോദ്യം ചെയ്തിരിക്കുകയാണ് ആ താരം എന്നാണ് ലഭിക്കുന്ന റിപ്പോട്ടിൽ സൂചിപ്പിക്കുന്നത്.

റിപ്പോട്ടിൽ സൂചിപ്പിക്കുന്നത് ഇങ്ങനെ:

‘കോച്ച് ഗൗതം ഗംഭീറിനോട് ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററിന് കടുത്ത എതിര്‍പ്പുള്ളതായി ടീം വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ടീമിന്റെ പ്ലേയിങ് ഇലവനിലേക്ക് നിലവില്‍ ആ താരത്തെ പരിഗണിക്കുന്നില്ല. ഏകദിന ഫോര്‍മാറ്റില്‍ തനിക്ക് ടീമിലെ സ്ഥാനം നഷ്ടമായതിനു പിന്നില്‍ ചില ബാഹ്യ കാരണങ്ങളുണ്ടെന്നാണ് ഈ താരം വിശ്വസിക്കുന്നത്’, ഇതാണ് റിപ്പോട്ടിൽ സൂചിപ്പിക്കുന്നത്.

Latest Stories

'ഇനി സണ്ണി ഡെയ്‌സ്'; ധീരനായ പോരാളിയെന്ന് കെസി വേണുഗോപാൽ, 100 സീറ്റ് നേടുമെന്ന് വാക്കുനൽകി സതീശൻ

പൊതുവേദിയില്‍ കുഴഞ്ഞുവീണ് വിശാല്‍! ആരോഗ്യനിലയില്‍ ആശങ്ക

'താൻ പാർട്ടിയെ ജനകീയമാക്കി, പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതൊന്നും ഒരു പ്രശ്നമല്ല'; തന്റെ കാലയളവിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ സുധാകരൻ

IPL 2026: രാജസ്ഥാൻ വിട്ടാൽ സഞ്ജുവിനെ സ്വന്തമാക്കാൻ ഇനി അവരും, ചെന്നൈക്ക് പിന്നാലെ താരത്തിനായി മത്സരിക്കാൻ വമ്പന്മാർ; മലയാളി താരത്തിന് ആ ടീം സെറ്റ് എന്ന് ആരാധകർ

കെപിസിസിക്ക് പുതിയ നേതൃത്വം; പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു, മൂന്ന് വർക്കിങ് പ്രസിഡന്റുമാർ

എംടിഎം മെഷീനെ പോലെയാണ് രവി മോഹനെ ആര്‍തിയുടെ അമ്മ കണ്ടത്, എന്ത് കഴിക്കണമെന്ന് തീരുമാനിച്ചത് പോലും അമ്മായിയമ്മ..; വെളിപ്പെടുത്തി നിര്‍മ്മാതാവ്

അഭിസാരിക എന്നാണ് അച്ഛന്‍ വിളിച്ചിരുന്നത്, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കുന്നതിന് പകരം അയാള്‍ ചോദിച്ചത്..; വെളിപ്പെടുത്തലുമായി നടി ഷൈനി

കേരളം നടുങ്ങിയ 'ആസ്ട്രല്‍ പ്രൊജക്ഷന്‍'; കേദലിന് ശിക്ഷയെന്ത്? നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ വിധി ഇന്ന്

IPL 2025: നിങ്ങൾ ഒകെ റെസ്റ്റ് എടുത്ത് ഇരിക്ക്, ഞങ്ങൾ പരിശീലനം തുടങ്ങി വീണ്ടും സെറ്റ് എടുക്കട്ടെ; കൈയടി നേടി ഗുജറാത്ത് ടൈറ്റൻസ്

കെപിസിസിക്ക് ഇനി പുതിയ മുഖങ്ങൾ; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരും ഇന്ന് പദവിയേൽക്കും