ചാമ്പ്യന്‍ മെറ്റീരിയലിന് മുന്നില്‍ കൂവലുകള്‍ നിലച്ചു, കീഴടങ്ങാന്‍ കൂട്ടാക്കാത്ത പോരാളിയായ് അയാള്‍ വാഴുന്നു!

അടുത്ത കാലത്ത് ഏറ്റവുമധികം പരിഹാസവും ആക്ഷേപവും ഏറ്റുവാങ്ങിയ താരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഹാര്‍ദ്ദിക്കിനെ നിയമിച്ചതിനെത്തുടര്‍ന്ന് ടീമിന്റെ കളിയുള്ള ദിവസങ്ങളിലെല്ലാം കാണികള്‍, പ്രത്യേകിച്ച് മുംബൈ ആരാധകര്‍ അയാളെ കൂവി വിളിക്കാന്‍ തുടങ്ങിയിരുന്നു.

അയാള്‍ നേരിട്ട സാഹചര്യങ്ങള്‍ വല്ലാത്തതായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണെന്ന ഉറച്ച വിശ്വാസം പുലര്‍ത്തിയിരുന്നിട്ടും, നായകമാറ്റത്തിന്റെ പേരില്‍ ഹാര്‍ദ്ദിക്കിനെ ഇങ്ങനെ ക്രൂശിക്കേണ്ടിയിരുന്നോ?

ഇന്ന് അര്‍ദ്ധ സെഞ്ച്വറിയും, ബ്രേക്ക് ത്രൂവായ വിക്കറ്റും! അയാളൊരു ചാമ്പ്യന്‍ മെറ്റീരിയലാണ്. കീഴടങ്ങാന്‍ കൂട്ടാക്കാത്ത പോരാളിയാണ്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അയാള്‍ക്ക് ഭയമില്ല.

എഴുത്ത്: ജിബി എം ജോര്‍ജ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ