തീ തുപ്പി ധോണിയുടെ പേസ് ബൗളിംഗ്

ഇന്ത്യന്‍ മുന്‍ നായകന്‍ വെറുമൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്രമാണെന്ന് കരുതുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഈ കാഴ്ച്ച കണ്ടാല്‍ നിങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടും.

ധോണി മനോഹരമായ ആക്ഷനില്‍ നെറ്റ്‌സില്‍ പേസ് ബൗളിംഗ് എറിയുകയാണ ഇവിടെ. ധോണിയുടെ പേസ് ബൗളിംഗ് പ്രതിരോധിക്കാനാകാതെ ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേല്‍ ഏറെ വിഷമിക്കുന്നതായും കാണാം.

ലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം പരിശീലിന ക്യാമ്പിലാണ് ധോണി പേസ് ബൗളിംഗ് പരീക്ഷിച്ചത്. ബിസിസിഐ പുറത്ത് വിട്ട വീഡിയോ കാണാം.

ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് ഏകദിന മത്സരങ്ങലാണ് ഉളളത്. കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ രോഹിത്ത് ശര്‍മ്മയാണ് ടീം ഇന്ത്യയുടെ