വിരാട് കോഹ്‌ലിയുമായുള്ള വിവാഹത്തിന് മുമ്പ് അനുഷ്‌ക ശർമ്മ ഈ ഇന്ത്യൻ ക്രിക്കറ്റ് താരവുമായി ഡേറ്റിംഗ് നടത്തിയിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?

ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും 2017 ഡിസംബറിൽ വിവാഹിതരായി. 2024-ൽ, ദമ്പതികൾ വിവാഹത്തിൻ്റെ 7 വർഷങ്ങൾ ആഘോഷിക്കുകയും ചെയ്തു. ഒപ്പം വാമിക, അകായ് എന്നീ രണ്ട് മക്കളുടെ മാതാപിതാക്കളുമാണ്. എന്നാൽ വിരാടിന് മുമ്പ് അനുഷ്ക മറ്റൊരു ഇന്ത്യൻ ക്രിക്കറ്റ് താരവുമായി ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ നിങ്ങൾക്കറിയാമോ?

വിരാടിനെ പരിചയപ്പെടുന്നതിന് മുന്നേ അനുഷ്‌ക ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുമായി പ്രണയത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ആപ് കി അദാലത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, നടിയുമായുള്ള ബന്ധത്തെക്കുറിച്ച് റെയ്‌നയോട് ചോദിച്ചപ്പോൾ അത് നിഷേധിക്കാനും അന്ന് റെയ്ന തയ്യാറായില്ല. അത് അവരുടെ ബന്ധത്തെ കുറിച്ചുള്ള വാർത്തകൾ ഇരട്ടി വേഗത്തിലാക്കി.

അവതാരക സിമി ഗരേവാളുമായുള്ള ഒരു പഴയ അഭിമുഖത്തിൽ, അനുഷ്ക ശർമ്മ തൻ്റെ വിവാഹത്തോടുള്ള ശക്തമായ പ്രതിബദ്ധതയെ കുറിച്ച് സംസാരിച്ചിരുന്നു. വിവാഹത്തിൻ്റെ പവിത്രതയിലുള്ള തൻ്റെ വിശ്വാസത്തെ അവർ ഊന്നിപ്പറയുകയും കരിയറിനെക്കാൾ കുടുംബത്തിന് മുൻഗണന നൽകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. വിരാട് കോഹ്‌ലിയെ വിവാഹം കഴിച്ചതിന് ശേഷം തൻ്റെ സിനിമാ പ്രോജക്ടുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള അനുഷ്കയുടെ തിരഞ്ഞെടുപ്പ് ഈ വ്യക്തിപരമായ പ്രതിബദ്ധതയോടുള്ള അവളുടെ അർപ്പണബോധത്തെ എടുത്തുകാണിക്കുയും ചെയ്യുന്നു.

Latest Stories

നിരവധി പരാതികള്‍, വനം ഭേദഗതി ബില്ല് ഉടന്‍ അവതരിപ്പിക്കില്ല; തീരുമാനം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് ശേഷം

വിദ്യാര്‍ത്ഥിനികള്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ സംഭവം; ചികിത്സയിലിരിക്കെ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം

നിറമില്ല, ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തനൊടുവില്‍ യുവതിയുടെ ആത്മഹത്യ

വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

എല്ലാവര്‍ക്കും ജാമ്യം വേണം; ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍

എന്താണ് കോഹ്‌ലി ഇത് ഇത്രയും പണം കൊടുത്തിട്ട് ഇമ്മാതിരി ഭക്ഷണമോ, കൊല വിലയും ദുരന്ത ഫുഡും; എക്‌സിലെ കുറിപ്പ് വൈറൽ

'കോവിഡ് ഇന്ത്യന്‍ സര്‍ക്കാരിലെ വിശ്വാസം തകര്‍ത്തു, ഭരണകക്ഷി വന്‍ പരാജയമേറ്റുവാങ്ങി'; സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ മെറ്റയ്ക്ക് പാര്‍ലമെന്ററി സമിതി സമന്‍സ് അയക്കുമെന്ന് ബിജെപി എംപി

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനം

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ