അവന്റെ ഭാഗത്ത് നിന്നും അത്ഭുതം പ്രതീക്ഷിക്കേണ്ട, അങ്ങനെ ആരെങ്കിലും വിചാരിച്ചാൽ അവർ മണ്ടന്മാർ; സൂപ്പർ താരത്തെ കുറിച്ച് വലിയ വെളിപ്പെടുത്തലുമായി ജോസ് ബട്ട്ലർ

തിരിച്ചെത്തുന്ന ജോഫ്ര ആർച്ചറിനെതിരെ ഉയർന്ന പ്രതീക്ഷകൾ സൂക്ഷിക്കുന്നതിനെതിരെ ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ മുന്നറിയിപ്പ് നൽകി രംഗത്ത് എത്തുക ആയിരുന്നു. സൗത്ത് ആഫ്രിക്കൻ ലീഗിലൂടെ വർഷങ്ങൾക്ക് ശേഷം താരം ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

മുംബൈ ഇന്ത്യൻസ് കേപ്ടൗണിനായി തന്റെ കളിക്കുന്ന ആർച്ചർ, ദീർഘകാലമായി കൈമുട്ടിന് പരിക്കേറ്റ് കരിയർ പോലും നഷ്ടപെട്ട അവസ്ഥയിലാണ്. 2021 ജൂലൈയ്ക്ക് ശേഷം പ്രൊഫഷണൽ ക്രിക്കറ്റിലെ ആദ്യ മത്സരമാണ് SA20.

താരം കളത്തിൽ സജീവമാകുന്നതുമായി ബന്ധപ്പെട്ട് ബട്ട്ലർ പറഞ്ഞു:

“ജോഫ്രയെപ്പോലെ ഒരാളെ ടീമിലേക്ക് തിരികെ വരുന്നത് ആവേശകരമാണ്. SA20 യിൽ ഞാൻ അവനെതിരെ കളിച്ചപ്പോൾ അവൻ മികച്ച ഷേപ്പിലാണ് എന്ന് മനസിലായി ഇത്രയും നാളുകൾക്ക് ശേഷം അയാൾക്ക് തിരിച്ചുവരുന്നത് അവിശ്വസനീയമാംവിധം കഠിനമായിരുന്നു. അവൻ നന്നായി കളിച്ച് ട്രാക്കിൽ എത്തിയെങ്കിലും ഉടനെ അവിശ്വസനീയമായ രീതിയിൽ ഉള്ള പ്രകടനം പ്രതീക്ഷിക്കരുത്.”

ഏകദിന ലോകകപ്പും ആഷസും അടുത്ത് വരുന്നതിനാൽ ആർച്ചർ ഉള്ളത് ടീമിന് കൂടുതൽ കരുത്ത് പകരും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു