Ipl

സി.എസ്‌.കെ റെയ്‌നയോട് ചെയ്ത പോലെ മുംബൈ പൊള്ളാര്‍ഡിനോടും ചെയ്യണം എന്നാണോ!

മനുസുധന്‍ ടി.എസ്

കീറോണ്‍ പൊള്ളാര്‍ഡ് ഇപ്പോള്‍ ഫോം ഔട്ടാണെന്ന് വെച്ച് അദ്ദേഹം കൊണ്ടുവന്ന വിജയങ്ങള്‍ മറക്കാന്‍ പറ്റുമോ. മുംബൈ അദ്ദേഹത്തെ ബഹുമാനിക്കുന്നു. സിഎസ്‌കെ സുരേഷ് റെയ്‌നയോട് ചെയ്തപോലെ മുംബൈ പൊള്ളാര്‍ഡ്‌നോടും ചെയ്യണം എന്നാണോ നിങ്ങള്‍ പറഞ്ഞ് വരുന്നത് .

ഈ അവസ്ഥയിലും പൊള്ളാര്‍ഡിനെ ഇറക്കുന്നതിനോട് യോജിക്കാനാവില്ല. എന്നാലും റെയ്‌നയെ എടുക്കാത്തതിന് സിഎസ്‌കെയെ കുറ്റപ്പെടുത്തിയവര്‍ തന്നെ പൊള്ളാര്‍ഡിനെ പുറത്താക്കണമെന്ന് പറയുന്നത് ശരിയാണോ.

മുംബൈക്കു രോഹിത്തിനോളം തന്നെ പ്രധാന താരം ആണ് വൈസ് ക്യാപ്റ്റനായ പൊള്ളാര്‍ഡിനോടും ഉള്ളത്. ചിലപ്പോള്‍ ഈ വര്‍ഷം കൊണ്ട് പൊള്ളാര്‍ഡ് കളി നിര്‍ത്തിയേക്കാം. അത് മുംബൈയ്‌ക്കൊപ്പം മുഴുവന്‍ മത്സരവും കളിച്ചാവട്ടെ. അടുത്ത വര്‍ഷം പൊള്ളിക്കു പകരം ബ്രാവിസ്, മെറിടേതിനു പകരം ആര്‍ച്ചര്‍ എന്നിവരുടെ കൈയില്‍ മുംബൈയുടെ ഭാവി സുരക്ഷിതം ആണ്.

മുംബൈ ഐപിഎല്‍ നേടിയ സീസണുകളിലെല്ലാം പൊള്ളാര്‍ഡ് മികച്ച സംഭാവനകളാണ് നല്‍കിയത്.

2013 ipl
420+ runs
Average -42
Strike rate -149+

2015 ipl
Runs -419
Average -38
Strike Rate -163

2017 ipl
Runs -385
Average -30
Strike rate -138

2019 ipl
Runs -279
Average -34
Strike rate -150+

2020 ipl
Runs -268 runs
Average -50+
Strike rate -190+

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ