'ഇന്ത്യന്‍ ആരാധകരെ വിശ്വസിക്കരുത്'; ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്

നിലവിലെ ഇന്ത്യന്‍ ആരാധകര്‍ ഫലത്തെ അടിസ്ഥാനമാക്കി കാലുമാറുന്നവരാണെന്ന് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഇന്നത്തെ ആരാധകരെ വിശ്വസിക്കാനാവില്ലെന്നും അവര്‍ അവസരവാദികളാണെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മുന്നില്‍നില്‍ക്കെയാണ് ഹര്‍ഭജന്റെ വിമര്‍ശനം.

ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ ജസ്പ്രീത് ബുംറക്ക് കീഴില്‍ കളിക്കുകയും ജയിക്കുകയും ചെയ്താല്‍ ഇന്ത്യന്‍ ആരാധകര്‍ ശേഷിക്കുന്ന മത്സരങ്ങളിലും നായകനാവണമെന്ന് ആരാധകര്‍ പറയും. എന്നാല്‍ രണ്ട് മത്സരവും തോറ്റാല്‍ രോഹിത് ശര്‍മ തിരിച്ചെത്തണമെന്നും അവര്‍ പറയും.

വേഗത്തില്‍ കാലുമാറുന്നവരാണ് ആരാധകര്‍.  ബുംറക്കും രോഹിത്തിനും കീഴില്‍ ഇന്ത്യ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ വിരാട് കോഹ്ലി നായകനായി തിരിച്ചെത്തണമെന്നാവും ഇവര്‍ ആഗ്രഹിക്കുക- ഹര്‍ഭജന്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയില്ല. പകരം ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാവും ആദ്യ ടെസ്റ്റില്‍ ഇന്ത്യ കളിക്കുക.

Latest Stories

'അടിസ്ഥാനരഹിതമായ വിവരങ്ങൾ'; അണ്ണാ ഡിഎംകെയുമായി സഖ്യമെന്ന വാര്‍ത്തകള്‍ തള്ളി വിജയ്‌യുടെ തമിഴക വെട്രി കഴകം, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്

അച്ഛന്‍ എനിക്ക് ചൈല്‍ഡ്ഹുഡ് ട്രോമ, ബെല്‍റ്റും ചെരിപ്പും ഉപയോഗിച്ച് തല്ലുമായിരുന്നു: ആയുഷ്മാന്‍ ഖുറാന

എംബിബിഎസ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയ്ക്ക് മൂന്ന് മണിക്കൂര്‍ റാഗിംഗ്; ഒടുവില്‍ കുഴഞ്ഞുവീണ് ദാരുണാന്ത്യം

ഫുട്ബോൾ ലോകത്തെ ഞെട്ടിക്കാനൊരുങ്ങി ക്രിസ്റ്റ്യാനോ! ആരാണ് ആരാധകർ കാത്തിരിക്കുന്ന റൊണാൾഡോയുടെ യൂട്യൂബ് ചാനലിലെ അടുത്ത അതിഥി?

"മെസി ഞങ്ങളോട് ക്ഷമിക്കണം, ഇനി ഇത് ആവർത്തിക്കില്ല"; സോഷ്യൽ മീഡിയയിലൂടെ മാപ്പ് ചോദിച്ച് പരാഗ്വ താരം

പെര്‍ത്ത് ടെസ്റ്റിനേക്കാള്‍ ഇഷ്ടം അതിനോട്; നിലപാടറിയിച്ച് വെട്ടോറി, ഓസീസിന് നിരാശ

പാണക്കാട് തങ്ങളുമാരുടെ യോഗ്യത പിണറായി അളക്കേണ്ട; കൊടപ്പനക്കല്‍ തറവാടിനെ നാടിനറിയാം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ് മുഖപത്രം

പുലര്‍ച്ചെ മൂന്ന് മണിക്ക് ഡയാനയുടെ കോള്‍.. കുറച്ച് ദിവസങ്ങള്‍ അഭിനയിപ്പിച്ചില്ല..; ബിയോണ്ട് ദി ഫെയ്‌റി ടെയ്‌ലില്‍ സത്യന്‍ അന്തിക്കാട്

ബിജെപിയിൽ ചേർന്ന് ആം ആദ്മി വിട്ട മുതിർന്ന നേതാവ് കൈലാഷ് ഗെലോട്ട്

'ഞങ്ങൾ ഒരു മെഡിക്കൽ ഡിപ്പാർട്ട്‌മെൻ്റല്ല': നെയ്മറിനെ പൂർണ്ണമായും നിരസിച്ച് ബ്രസീൽ ക്ലബ്