ഇംഗ്ലീഷ് സൂപ്പര്‍ താരങ്ങള്‍ തിരിച്ചുവരുന്നു; ഓവലിലും ഇന്ത്യ തരിപ്പണമാകും

ഇംഗ്ലണ്ട് താരങ്ങളായ ക്രിസ് വോക്‌സും മാര്‍ക്ക് വുഡും ഓവലില്‍ നടക്കുന്ന നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഇടംപിടിച്ചു. അതേസമയം ജോസ് ബട്‌ലര്‍ ഓവറില്‍ കളിക്കില്ല. പകരം സാം ബില്ലിംഗ്‌സ് ടീമിലിടം നേടി.

ക്രിസ് വോക്‌സ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ഇംഗ്ലണ്ട് മുഖ്യ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് പറഞ്ഞു. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ വോക്‌സ് വാര്‍വിക് ഷെയറിനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Cricket World Cup: England's Chris Woakes and Mark Wood play 'who tweeted that'? – UltraSports.TV

ബോളിംഗിന് പുറമേ മിഡില്‍ ഓര്‍ഡറില്‍ റണ്‍സ് നേടാനുള്ള വോക്‌സിന്റെ കഴിവും ഇംഗ്ലണ്ടിന് ഏറെ ഗുണകരമാകും. വുഡും വോക്‌സും ടീമിനൊപ്പം ചേര്‍ന്നത് ഇംഗ്ലണ്ടിന് നാലാം ടെസ്റ്റില്‍ ധാരാളം ബോളിംഗ് ഓപ്ഷനുകള്‍ നല്‍കും. ഇത് ഇന്ത്യയെ സംബന്ധിച്ച് ഏറെ തിരിച്ചടിയുമാകും.

Latest Stories

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ