Ipl

അഞ്ച് ആഭ്യന്തര മത്സരങ്ങള്‍, നേടിയത് വെറും എട്ട് റണ്‍സ്; ഈ താരം എങ്ങനെ ഐപിഎല്ലിലെത്തി!

സംഗീത് എം.കെ

ക്രിക്കറ്റില്‍ പ്രതിഭ പോലെ തന്നെ വേണ്ടുന്ന ഒന്നാണ് കളിക്കാന്‍ കിട്ടുന്ന സ്‌പേസും അവസരവും. ഒരു പക്ഷെ ലഖ്‌നൗ ടോപ്പ് ഓര്‍ഡര്‍ ക്ലിക്ക് ആരുന്നെങ്കില്‍ ആയുഷ് ബഡോണി എന്ന പ്ലെയറെ നമ്മള്‍ പലരും അറിയുമാരുന്നില്ല.

അകെ കളിച്ചിട്ടുള്ളത് വെറും അഞ്ച് ആഭ്യന്തര മത്സരങ്ങള്‍, അതില്‍ വെറും 1 ഇന്നിങ്‌സ്, 8 റണ്‍സ്. ഇതാരുന്നു കഴിഞ്ഞ ദിവസം വരെ ആയുഷ് ബഡോണി. ഇങ്ങനെ ഒരാള്‍ ആണ് ലോക്കി ഫെര്‍ഗൂസണെതിരെ ആ ഹൈ വോള്‍ട്ട് പുള്‍ സിക്‌സ് അടിച്ചതെന്ന് ആലോചിക്കണം.

ഒരു പക്ഷെ നിലവില്‍ ഇന്ത്യന്‍ ദേശിയ ടീമില്‍ കളിക്കുന്ന ആരെങ്കിലും തന്നെ ആ ലെവലില്‍ ഉള്ള ഒരു ലോങ് ഓള്‍ പുള്‍ വിജയകരമായി ചെയ്യുമോന്നു സംശയം ആണ്.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!