വലിയ ഓളം ഉണ്ടാക്കി വന്നിട്ട് തകര്‍ന്നടിഞ്ഞ് പോകുന്ന അഞ്ച് ടീം

വലിയ ഓളം ഉണ്ടാക്കി വന്നിട്ട് തകര്‍ന്നടിഞ്ഞ് പോകുന്ന അഞ്ച് ടീമും, കാരണങ്ങളും..

5. വെസ്റ്റിന്‍ഡീസ്

വെടിപ്പുര വെടിക്കെട്ട് എങ്ങനെയൊക്കെയാണ് ഡയലോഗുകള്‍. പക്ഷേ എന്തുകാര്യം ശക്തി ഉണ്ടായിട്ട് കാര്യമില്ല ബുദ്ധി കൂടെ വേണം, വെസ്റ്റിന്‍ഡീസിനെ കാര്യവും അത് തന്നെയാണ്.

4. ബംഗ്ലാദേശ്

ഐസിസി ടൂര്‍ണമെന്റ് കള്‍ക്ക് ഒരാഴ്ച മുമ്പ് വരെ മികച്ച ഫോമില്‍ ആയിരിക്കും ഇവര്‍. പക്ഷേ ഐസിസി ടൂര്‍ണ്ണമെന്റ് കളില്‍ തകര്‍ന്നടിഞ്ഞ തരിപ്പണമായി പോകാറാണ് പതിവ്.

3. പഞ്ചാബ് കിംഗ്‌സ് അഥവാ കിങ്‌സ് ഇലവന്‍ പഞ്ചാബ്

എല്ലാത്തവണയും നല്ല കളിക്കാരെ ടീമില്‍ എത്തിക്കും. അവരുടെ ടൂര്‍ണമെന്റ് ലെ പ്രകടനം നോക്കിയാല്‍ നമുക്ക് മനസ്സിലാകും. ഒരുതവണ ഓസ്‌ട്രേലിയയുടെ മികച്ച ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി യെ ക്യാപ്റ്റന്‍ സ്ഥാനത്തു നിയമിച്ചു. ആ സീസണില്‍ ഫൈനല്‍ എത്തുകയും ചെയ്തു. നല്ല കളിക്കാരെ ടീമില്‍ എത്തിക്കുകയും മോശം ക്യാപ്റ്റനെ നിയമിക്കുകയും ചെയ്യുന്നത് പഞ്ചാബിലെ സ്ഥിരം പതിവാണ്.

2. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഇത്തവണത്തെ ഐപിഎല് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ക്യാപ്റ്റനെ നിയമിക്കാന്‍ വേണ്ടി വലിയൊരു ഫംഗ്ഷന്‍ ഒക്കെ വെച്ച് വലിയ ഒരു ഓളം ഉണ്ടാക്കി ആണ് അവര്‍ വരുക. പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ അട പടലം തോറ്റു തുന്നം പാടുകയും ചെയ്യും.

1. രാജസ്ഥാന്‍ റോയല്‍സ്

‘ചാടിയാല്‍ ചട്ടിയോളം’ ഈ പഴമൊഴി രാജസ്ഥാന് സംബന്ധിച്ചിടത്തോളം 100% ശരിയായ ഒരു കാര്യമാണ്. ടൂര്‍ണമെന്റ് ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുക പിന്നീട് തുടര്‍ച്ചയായി തോറ്റു പുറത്താക്കുക, റിപ്പീറ്റ്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം