'വളര്‍ന്നുവരുന്ന യുവതലമുറയ്ക്കും വേണ്ടി..'; ഗംഭീറിന്റെ നിര്‍ദ്ദേശത്തോട് യോജിച്ച് ശാസ്ത്രിയും

സീനിയര്‍ ജൂനിയര്‍ വ്യത്യാസമില്ലാതെ എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ നിര്‍ദ്ദേശത്തോട് യോജിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും അടക്കമുള്ള താരങ്ങള്‍ കുറച്ച് ആഭ്യന്തര ക്രിക്കറ്റ് കളിക്കണണ്ടേത് അത്യാവശ്യമാണെന്നും അത് അവര്‍ക്കും വളര്‍ന്നുവരുന്ന യുവതലമുറയ്ക്കും ഗുണകരമാകുമെന്നും ശാസ്ത്രി പറയുന്നു.

അവര്‍ കുറച്ച് ആഭ്യന്തര ക്രിക്കറ്റ് കളിക്കണണ്ടേത് അത്യാവശ്യമാണ്. പ്രകടനം എങ്ങനെയാണെന്ന് അറിയണം. അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന് നിങ്ങളുടെ അനുഭവത്തിലൂടെ വളര്‍ന്നുവരുന്ന യുവതലമുറയ്ക്ക് സംഭാവന ചെയ്യാന്‍ കഴിയും.

മറ്റൊന്ന് എപ്പോഴും കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്പിന്‍ പന്തുകള്‍ കളിക്കാന്‍ സാധിക്കും. ടേണിംഗ് ട്രാക്കുകളില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് ഏറ്റവും വലുതല്ല. എതിര്‍ ടീമില്‍ നിലവാരമുള്ള സ്പിന്നര്‍മാര്‍ ഉണ്ടെങ്കില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കും.

ഒരാള്‍ക്ക് 36 വയസും മറ്റൊരാള്‍ക്ക് 38 വയസും. അവരെ കുറിച്ച് അവര്‍ക്കെ തന്നെ ബോധ്യമുണ്ട്. എത്രത്തോളം മുന്നോട്ട് പോകാന്‍ കഴിയുമെന്ന് അവര്‍ക്ക് അറിയാം. മതിയെന്ന് തോന്നിയാല്‍ അവര്‍ ഒഴിഞ്ഞു മാറും. ഇരുവരും ഇംഗ്ലണ്ടിനെതിരേയും ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും എങ്ങനെ കളിക്കുമെന്ന നമുക്ക് നോക്കാം- ശാസ്ത്രി വ്യക്തമാക്കി.

Latest Stories

ലോസ് ആഞ്ചലസ് നഗരാതിര്‍ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ; ഹോളിവുഡിനും ഭീഷണി; 1400 അഗ്‌നിശമനസേനാംഗങ്ങളെ ഇറക്കിയിട്ടും രക്ഷയില്ല; മഹാ ദുരന്തമായി പ്രഖ്യാപിച്ച് ബൈഡന്‍

'ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെയായിരുന്നു, അനിയനെപ്പോലെ എന്നെ ചേർത്തുപിടിച്ചു'; അനുശോചനം അറിയിച്ച് മോഹൻലാൽ

യുവിയുടെ ശ്വാസകോശത്തിൻ്റെ ശേഷി കുറവാണെന്ന് ആ താരം പറഞ്ഞു, ടീമിൽ നിന്ന് പുറത്താക്കിയത് അവൻ: റോബിൻ ഉത്തപ്പ

ഭാവഗായകന് വിടനൽകാൻ കേരളം; പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലും പൊതുദർശനം

സര്‍വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ അന്യായമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു; ഇതു ഇവ കണ്ടിട്ടിട്ട് മിണ്ടാതിരിക്കാനാവില്ലെന്ന് സ്റ്റാലിന്‍; യുജിസിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട്

ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത് മലയാള ഭാഷതന്‍ മാദക ഭംഗി; തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയത്തിനാണ് തിരശീല വീണത്; അനുശോചിച്ച് മുഖ്യമന്ത്രി

ഹൈപ്പ് കൊടുക്കേണ്ട ആവശ്യമില്ല, നിങ്ങൾ വിചാരിക്കുന്ന അത്ര നല്ല ഓപ്ഷൻ അല്ല അവൻ; യുവതാരത്തെക്കുറിച്ച് സഞ്ജയ് ബംഗാർ

സിദ്ധരാമ്മയ്യയെയും ഡികെയും വെട്ടി മുഖ്യമന്ത്രിയാകാന്‍ വിമതനീക്കം; ദളിത് നേതാക്കള്‍ക്കുള്ള അത്താഴ വിരുന്നില്‍ 'കൈയിട്ട്' ഹൈക്കമാന്‍ഡ്; കര്‍ണാടകയില്‍ കൂടിച്ചേരലുകള്‍ വിലക്കി താക്കീത്

ആ താരം കാരണമാണ് അശ്വിൻ പെട്ടെന്ന് വിരമിച്ചത്, അവന് സഹിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് നടന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഭരത് അരുൺ

ഇത് താങ്ങാന്‍ പറ്റുന്ന വിയോഗമല്ല, ജയേട്ടന് ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല: എംജി ശ്രീകുമാര്‍