ബഞ്ച് സ്ട്രെംഗ്ത് കാണിക്കാൻ കൊണ്ടു പോയതായിരുന്നോ, അവനെ നല്ല രീതിയിൽ ഉപയോഗിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്ന് ആകുമായിരുന്നു; സൂപ്പർതാരത്തെ കുറിച്ച് മൈക്കിൾ വോൺ

ഇന്ത്യയുടെ ലോകകപ്പ് തോൽവിക്ക് പിന്നാലെ എല്ലാ കോണിൽ നിന്നും വലിയ വിമർശനമാണ് ടീം കേൾക്കുന്നത്. ഇതിൽ എടുത്ത് പറയേണ്ടത് അത് വരെ പുകഴ്ത്തിയവർ ഒകെ ഇന്ത്യക്ക് എതിരായി രംഗത്ത് വന്നു എന്നതാണ്. ചഹലിനെ ടീമിലെടുക്കാത്തതുമായി ബന്ധപ്പെട്ട് വലിയ വിവാദം തലപൊക്കുമ്പോൾ ഋഷഭ് പന്തുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് മൈക്കിൾ വോൺ.

സെമിഫൈനലിൽ കാർത്തിക്കിന്റെ മുകളിൽ സ്ഥാനം കിട്ടി എത്തിയ പന്തിന് അധിക്ക് ബോളുകൾ
“റിഷഭ് പന്തിനെപ്പോലെ ഒരാളെ അവർ ഉപയോഗിച്ചില്ല അവിശ്വസനീയമാണ്. ഈ യുഗത്തിൽ, അത് സമാരംഭിക്കുന്നതിന് അവനെ മുകളിൽ നിർത്തുക. അവരുടെ കഴിവിന് വേണ്ടി അവർ എങ്ങനെ ടി20 ക്രിക്കറ്റ് കളിക്കുന്നു എന്നതിൽ ഞാൻ ഞെട്ടിപ്പോയി.നേരിടാൻ പറ്റിയിരുന്നില്ല. സ്പിന്നറുമാരെ നേരിടാനാണ് മത്സരത്തിൽ പന്തിനെ തിരഞ്ഞെടുത്തത് എങ്കിലും ക്രീസിൽ എത്തിയപ്പോൾ ഒരുപാട് വൈകി പോയിരുന്നു. അതോടൊപ്പം സ്പിന്നർമാരായ ആദിൽ റഷീദിന്റെ പന്തുകളിൽ ഒന്നും വമ്പനടികൾക്ക് ഇന്ത്യക്ക് സാധിച്ചില്ല 19-ാം ഓവറിൽ പന്ത് ക്രീസിലെത്തുന്നതിനുമുമ്പ് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ അവരുടെ ഓവർ വേഗത്തിൽ പൂർത്തിയാക്കിയിരുന്നു.

വോൺ പറഞ്ഞത് ഇങ്ങനെ ” അവർ പന്തിനെ ഉപയോഗിച്ച രീതി എന്നെ അതിശയിപ്പിച്ചു. അത്രയ്ക്ക് മികച്ച താരമായിട്ട് കൂടി അവനെ അത്ര നല്ല രീതിയിൽ അല്ല ടീം ഉപയോഗിച്ചത്. ഇന്ത്യക്ക് അവന്റെ കഴിവുകളെ നന്നായി അറിയാവുന്നതായിട്ടും അത് നല്ല നടപടി ആയിരുന്നില്ല.”

Read more

“അവർക്ക് കളിക്കാരുണ്ട്, പക്ഷേ ശരിയായ രീതിയിൽ ഉപയോഗിക്കുന്നില്ല. അവർ അത് നല്ല രീതിയിൽ ഉപയോഗിക്കണം. എന്തുകൊണ്ടാണ് അവർ എതിരാളികൾക്ക് ആദ്യ 5 ഓവറുകളിൽ തന്നെ മേധാവിത്വം നൽകുന്നത് ?,” വെള്ളിയാഴ്ച ‘ദ ടെലിഗ്രാഫ്’ എന്ന തന്റെ കോളത്തിൽ വോൺ എഴുതി.