രവിചന്ദ്ര അശ്വിൻ പാരലൽ ലോകത്തു ഹീറോകൾക്ക് നിൽക്കുമായിരുന്ന അവസ്ഥ ആകുമായിരുന്നു ഇന്നത് സംഭവിച്ചിരുന്നെങ്കിൽ, അതുപോലെ ഒരു പന്ത് എറിയാൻ പറ്റാത്ത സാഹചര്യത്തിലും അയാൾ...കോഹ്ലി തന്നോട് എങ്ങനെ അയാൾ ക്ഷമിക്കും

Srujith Gs

സ്പിന്നിന് ഒന്നും ചെയ്യാൻ ഇല്ലാത്ത പിച്ചിൽ..ആഞ്ഞു ശ്രമിച്ചു വിക്കറ്റ് എന്നുറപ്പിച്ച ക്യാച് അപൂർവ്വം മിസ് ഫീൽഡ് മാത്രം കരിയറിൽ ഉള്ള കോഹ്ലി വിട്ടു കളയുന്നു, ആകെയുള്ള പ്രോപ്പർ സ്പിന്നർക്ക് ആത്മവിശ്വാസം നഷ്ടപ്പെടാൻ ഇതിലും കൂടുതൽ വേറെന്തു വേണം.കളിയെ കൂടുതൽ ആഗ്രസിവ് ആക്കാൻ തന്നെയാവണം രോഹിത് 18മത്തെ ഓവർ ഈ 36 കാരന് കൊടുത്തത്.

ഒരു പരീക്ഷണം നടത്തി. അതിൽ ആദ്യ രണ്ട് ഓവർ പിച്ചുകൾ സിക്സർ കടന്നു ,അടുത്ത സ്ട്രെക്കിൽ വന്ന സ്റ്റബിസ് നു എതിരെ അപ്പീൽ കൊടുക്കുമ്പോഴും കളിയോടുള്ള ആർജ്ജവം ഒട്ടും കുറഞ്ഞില്ല.. ലീഗാലായ രണ്ഔട്ട് വാണിംഗ് മില്ലറിനു നല്കി മടക്കം. ഒരു പക്ഷെ ആ രണ്ടു സിക്സറുകൾ വന്നില്ലായിരുന്നു എങ്കിൽ
കോഹ്ലി ക്യാചു വീട്ടിലായിരുന്നു എങ്കിൽ മികച്ച ഏകോണമിയിൽ പന്തെറിഞ്ഞ ഷമിക്കും ഇന്ന് വ്യത്യസതമായ ഭുവിക്കും ജയം കൊണ്ട് വരാൻ കഴിയുമായിരുന്നു .രവിചന്ദ്ര അശ്വിൻ പാരലൽ ലോകത്തു ഹീറോകൾക്ക് ഒപ്പം നിന്നേനെ.

പോരായ്മകൾ ഏറെയെന്നു പറഞ്ഞ ബോളിംഗിൽ പിഴവടച്ച മുന്നേറ്റം നടത്തി വലിയ ടൂർണ്ണമെന്റിൽ നിർണ്ണയകമല്ലാത്ത തോൽവികൾ ഏറ്റു വാങ്ങുന്നതും മുന്നോട്ട് ഗുണം ചെയ്യും.സ്‌ട്രീക്ക് ഓഫ് വിൻസ് അല്ലല്ലോ ആവശ്യം വിൻ വിത് ദി കപ്പ്, തിരിച്ചു വരും.

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ

Latest Stories

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും