കറന്റ് പോലും കുറവുള്ള രാജ്യത്ത് അയാൾ ഇന്ന് വെളിച്ചമാണ്, ആരാധകർക്ക് വേണ്ടിയാണ് ഈ ജയം

ക്രിക്കറ്റ് ഒരിക്കൽ കൂടി ഒരു ജനതയുടെ സന്തോഷമാവുന്ന കാഴ്ച്ച. കഴിഞ്ഞ കുറച്ചു മാസങ്ങളായി ആ രാഷ്ട്രം ഇതുവരെ അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നിരിക്കുകയാണ് പ്രെസിഡന്റിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവുകളിൽ അണിനിരക്കുകയാണ് എല്ലാ അർത്ഥത്തിലും അവർ കടന്നുപോവുന്നത് ആ രാജ്യത്തിൻറെ worse ഫെയ്‌സിലൂടെ എന്ന് പറയാം.

അവിടെ ഓസ്‌ട്രേലിയ ഒരു പരമ്പരക്കായി എത്തുമെന്ന് പോലും ആരും ചിന്തിച്ചിരുന്നില്ല എന്നാൽ ഓസീസ് ക്രിക്കറ്റ് ബോർഡ് പരമ്പരയുമായി മുന്നോട്ട് പോവാൻ തീരുമാനിക്കുന്നു അതും അവരുടെ മെയിൻ പ്ലെയിങ് 11.

ആദ്യ 2 t20 യിൽ ശ്രീലങ്ക തോൽവി നുണയുമ്പോഴും കൊളോമ്പോയിലെ പ്രേമദാസ സ്റ്റേഡിയം നിറഞ്ഞു കവിയുന്നുണ്ട് ,ആരാധകർ തോൽവിക്കിടയിലും ആ നിമിഷങ്ങൾ ആസ്വദിക്കുന്നുണ്ട്.

pallekkele സ്റ്റേഡിയത്തിലേക്ക് ഓൾറെഡി സീരീസ് അടിയറവ് വെച്ച തങ്ങളുടെ ടീമിനെ വീണ്ടും സപ്പോർട്ട് ചെയ്യാൻ പതിനായിരങ്ങൾ എത്തുന്ന കാഴ്ച്ച ഉത്സവ അന്തരീക്ഷത്തിൽ തോറ്റെന്നുറപ്പിച്ച ഒരു മത്സരം നായകൻ തിരിച്ചു പിടിച്ചു നൽകുന്ന മുഹൂർത്തം ആ ജനതയെ ഉള്ളു തുറന്ന് സന്തോഷിപ്പിക്കുകയാണ്.

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്