യൂട്യൂബിൽ വരുമാനം ഉണ്ടാക്കാൻ അടിച്ച ഷോ ഡയലോഗ് മാത്രം, പാകിസ്ഥാനിൽ ഇരിക്കേണ്ട കപ്പ് ഇംഗ്ലണ്ട് കൊണ്ടുപോകാൻ കാരണം അവൻ ഒറ്റ ഒരുത്തൻ

നവംബർ 13 ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ലോകകപ്പ് 2022 ഫൈനലിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം നല്ല തീരുമാനങ്ങൾ എടുക്കുന്നതിൽ പരാജയപെട്ടു എന്ന് പാകിസ്ഥാൻ മുൻ താരം സൽമാൻ ബട്ട് പറഞ്ഞു.

മുൻനിര സ്പിന്നർ മുഹമ്മദ് നവാസിന് ഒരൊറ്റ ഓവർ പോലും നൽകാത്ത തീരുമാനത്തെയും ഉള്ള നല്ല വിഭങ്ങളെയും മികച്ച രീതിയിൽ ഉപയോഗിക്കാത്ത തീരുമാനത്തിനെതിരെയും സൽമാൻ ബട്ട് പ്രതികരണവുമായി രംഗത്ത് എത്തിയത്.

എന്നിരുന്നാലും, ബാബർ തന്റെ പ്രധാന കളിക്കാരിൽ ഒരാളായ നവാസിനെ എന്തുകൊണ്ടാണ് വിശ്വസിക്കാതിരുന്നതെന്നും അങ്ങനെ വിശ്വസിച്ചാൽ മാറ്റം ചിലപ്പോൾ വരുമായിരുന്നു എന്നും ബട്ട് പറഞ്ഞു.

“നമ്മളെ കൊണ്ട് ഇതിനൊന്നും പറ്റില്ല ബോൾ എറിഞ്ഞാലും ജയിക്കില്ല എന്ന ആറ്റിട്യൂഡിലാണ് ബാബർ പാകിസ്ഥാൻ ബോളറുമാരെ കണ്ടത് ” യൂട്യൂബ് ഉള്ളടക്കത്തിനായി സംസാരിക്കുമ്പോൾ നവാസ് തന്റെ പ്രധാന കളിക്കാരനാണെന്ന് ബാബർ പറഞ്ഞിരുന്നു. അവൻ നിങ്ങളുടെ പ്രധാന കളിക്കാരനാണെങ്കിൽ കുറഞ്ഞത് ഒരു ഓവർ പന്തെറിയാൻ കൊടുക്കാത്തത് എന്തുകൊണ്ട്.” ബട്ട് പറഞ്ഞു.

എന്തായാലും ഇന്നലെ അഫ്രീദിക്ക് പരിക്കേറ്റപ്പോൾ ഇഫ്തിഖറിനെ കൊണ്ടാണ് ശേഷിച്ച ഓവർ ബാബർ അറിയിച്ചത്. അതിന് എതിരെയും വിമർശനം ഉണ്ടായിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്