Ipl

ഈ സീസണിലെ ഏറ്റവും മികച്ച നായകൻ അവൻ, പേര് വെളിപ്പെടുത്തി ബ്രാഡ് ഹോഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 ലെ ഇതുവരെയുള്ള ഏറ്റവും മികച്ച ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയെ മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ് വിലയിരുത്തി. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗം ആയിരുന്ന ഹർദികിനെ ലേലത്തിന് മുമ്പ് ടീമിൽ എത്തിക്കാൻ ഗുജറാത്തിന് സാധിച്ചിരുന്നു.

തുടക്കകാരുടെ പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ആദ്യ മത്സരത്തിൽ വിജയത്തോടെ പാണ്ഡ്യ തന്റെ കന്നി ക്യാപ്റ്റൻസി വിജയത്തോടെ ആരംഭികക്കാൻ സാധിച്ചു, ഉള്ള വിഭവങ്ങളെ ഭംഗി ആയി ഉപയോഗിക്കാൻ സാധിക്കുന്നുണ്ട് എന്നതിലാണ് താരത്തിന്റെ വിജയം.

“”നിങ്ങൾക്ക് മികച്ച ബൗളിംഗ് നിര ഉണ്ടെങ്കിൽ , കേക്കിന് മുകളിലെ ക്രീം പോലെ അത് നിങ്ങളെ മുന്നിൽ എത്തിക്കും . ഇപ്പോൾ ഗുജറാത്ത് ടൈറ്റൻസിനെ ഹാർദിക് പാണ്ഡ്യ നന്നായി പാണ്ഡിയക്ക് സാധിക്കുന്നുണ്ട് . ഐപിഎൽ 2022 ലെ ഇതുവരെയുള്ള ഏറ്റവും മികച്ച ക്യാപ്റ്റനായിരുന്നു അദ്ദേഹമെന്ന് ഞാൻ കരുതുന്നു.

“രണ്ട് വർഷത്തിനുള്ളിൽ അദ്ദേഹം ഇന്ത്യയെ വൈറ്റ് ബോൾ ക്രിക്കറ്റിൽ നയിച്ചാൽ ഞാൻ അത്ഭുതപ്പെടാൻ ഒന്നുമില്ല . സമ്മർദ്ദങ്ങൾ വരുമ്പോൾ അത് ധൈര്യത്തോടെ ഏറ്റെടുക്കാൻ ഇതുവരെ പാണ്ഡിയക്ക് സാധിച്ചിട്ടുണ്ട്.”

എന്നാൽ കളിക്കളത്തിലെ മോശം പെരുമാറ്റം കാരണം ഈ സീസണിൽ ഏറ്റവും അധികം വിമർശനം കേട്ടിട്ടുള്ളതും ഹാർദിക് തന്നെയാണ്.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം