അഫ്ഗാനിസ്ഥാനെതിരെ ഞാൻ കളിച്ചത് ആ ഗുരുതര രോഗവുമായി, വെളിപ്പെടുത്തി സ്റ്റീവ് സ്മിത്ത്

അഡ്‌ലെയ്ഡിൽ അഫ്ഗാനിസ്ഥാനെതിരായ അവരുടെ അവസാന T20 ലോകകപ്പ് 2022 ഗ്രൂപ്പ് മത്സരത്തിൽ താൻ COVID-19 ബാധിച്ചിട്ടും കളിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുന്നു എന്ന് സ്റ്റാർ ഓസ്‌ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത് വെളിപ്പെടുത്തി. നിലവിലെ തന്റെ ഫോമും താൻ ഗാമിൽ വരുത്തിയ മാറ്റങ്ങളുമാണ് എപ്പിസോഡിൽ താരം ചർച്ച ചെയ്യുനത്.

ഒരു ഇടക്കാലത്ത് മോശം ഫോമിലായിരുന്നു താരം നിലവിൽ മികച്ച ഫോമിലൂടെ പഴയ ട്രാക്കിൽ എത്തിയിരിക്കുകയാണ് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ബോർഡർ – ഗവാസ്‌ക്കർ ട്രോഫി മുന്നിൽ നിൽക്കെ താരം മികച്ച ഫോമിലെത്തിയത് ടീമിന് ഗുണം തന്നെയാണ്.

തന്റെ നാലാമത്തെ അലൻ ബോർഡർ മെഡൽ നേടിയ ശേഷം സംസാരിച്ച സ്മിത്ത്, ഇന്ത്യയ്‌ക്കെതിരായ 2015 വേനൽക്കാലത്ത് തന്റെ ഏറ്റവും മികച്ച പ്രകടനത്തെ അനുസ്മരിച്ചു, ആ ടച്ച് തിരികെ ലഭിക്കാൻ താൻ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ T20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി താൻ കോവിഡുമായിതാൻ കളിച്ചതെന്നും താരം പറയുന്നു.

ദി ഏജ് ഉദ്ധരിച്ച പ്രകാരം അദ്ദേഹം പറഞ്ഞു:

“നിങ്ങൾ വിശ്വസിക്കാത്ത വിധത്തിൽ ഞാൻ ഇത്രയും കാലം ഫൂട്ടേജുകൾ നോക്കിയിരുന്നു, പ്രധാനമായും 2015 ലെ ഇന്നിംഗ്‌സുകൾ. ഇന്ത്യൻ പരമ്പരയിൽ മികച്ച പ്രകടനം ഞാൻ നടത്തിയത് ആ കാലത്ത് ആയിരുന്നു. അതാണ് എന്റെ ബ്ലൂപ്രിന്റ്. ഞാൻ അവിടെ എന്താണ് ചെയ്യുന്നതെന്ന് മനസിലാക്കാൻ ഞാൻ എപ്പോഴും മടങ്ങിപ്പോകും.

അഫ്ഗാനിസ്ഥാനെതിരെ കോവിഡുമായി ബന്ധപ്പെട്ടാണ് കളിച്ചത്. പിന്നീട് ഞാൻ കളിച്ച അടുത്ത കളി ഇംഗ്ലണ്ടിനെതിരെ ആയിരുന്നു, ആ കളിയിൽ ഞാൻ 80 റൺസ് നേടി പുറത്താകാതെ നിന്നു. അതെ അതോടെ ഞാൻ ട്രാക്കിലെത്തി.”

Latest Stories

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ

'ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയുന്നവന്‍'; അശ്വിനുമായുള്ള തര്‍ക്കത്തില്‍ മൗനം വെടിഞ്ഞ് ഹര്‍ഭജന്‍ സിംഗ്

'മാപ്പാക്കണം, ഞാന്‍ ഇപ്പോഴാണ് അക്കാര്യം അറിയുന്നത്', എക്‌സില്‍ പ്രതികരിച്ച് രശ്മിക; 'ഗില്ലി' റീമേക്ക് പരാമര്‍ശത്തില്‍ ട്രോള്‍ പൂരം

എന്റെ കരിയറിൽ ഇനി ഉള്ളത് ഒരേ ഒരു ലക്‌ഷ്യം മാത്രം, പരിശ്രമം മുഴുവൻ അതിനായി നൽകും: സഞ്ജു സാംസൺ

കൊ​ച്ചി​യി​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ