Ipl

ഡൽഹി എന്തിനാണ് എന്നെ ടീമില്‍ എടുത്തത് എന്ന് ചിന്തിച്ചു, നിങ്ങൾക്ക് നിരാശയുണ്ടാകണം എന്ന് പോണ്ടിംഗ് പറഞ്ഞു

ഡൽഹി ക്യാപിറ്റൽസിനൊപ്പമുള്ള (ഡിസി) ഐപിഎൽ 2022 സീസണിൽ ചേതൻ സക്കറിയയ്ക്ക് കൂടുതൽ ഗെയിം സമയം ലഭിച്ചില്ലെങ്കിലും, കോച്ച് റിക്കി പോണ്ടിംഗിനെപ്പോലുള്ള ചില മികച്ച താരങ്ങൾക്കൊപ്പം അദ്ദേഹം രണ്ടര മാസത്തോളം ചെലവഴിച്ചു. ഡൽഹി ടീമിൽ പോണ്ടിങ്ങിനെ പോലെ ഒരു താരത്തിന്റെ കീഴിൽ പരിശീലിക്കാൻ സാധിച്ചത് താരത്തിന് വലിയ ഗുണമുണ്ടായിട്ടുണ്ട്.

മത്സരം ജയിക്കാനുള്ള അതിതീവൃമായ ആഗ്രഹമുള്ള താരമായിരുന്നു പോണ്ടിങ് ക്രീസിൽ തുടർന്ന കാലത്തോളം. പരിശീലകനായപ്പോളും തന്റെ താരങ്ങളിൽ നിന്ന് ഏറ്റവും മികച്ചതാണ് പൈശീലകൻ ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ പരിശീലനം ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചകളും വരുത്തില്ലായിരുന്നു.

“ഡൽഹി ക്യാപിറ്റൽസ് എന്നെ ടീമിൽ എടുത്തപ്പോൾ , എനിക്ക് എല്ലാ ഗെയിമുകളും കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതി. കളിക്കാത്തപ്പോൾ ഞാൻ നിരാശനായില്ല , പക്ഷേ എന്റെ ആത്മവിശ്വാസം അൽപ്പം കുറഞ്ഞു, സ്വന്തം കഴിവിൽ സംശയങ്ങൾ ഉണ്ടായിരുന്നു .

“റിക്കി സാറിനും ഈ കാര്യം അറിയാമായിരുന്നു. അദ്ദേഹം എപ്പോഴും വന്ന് സംസാരിക്കാറുണ്ടായിരുന്നു. നിങ്ങൾക്ക് നിരാശ ഉണ്ടാകണം എന്ന് പറയാറുണ്ടായിരുന്നു, അപ്പോൾ മാത്രമേ നിങ്ങൾ ഒരു യഥാർത്ഥ കളിക്കാരനാകൂ. ഇന്നലെ ഏറ്റവും മികച്ചത് നൽകാൻ നിങ്ങൾക്ക് വാശി ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു .”

ഐ.പി.എൽ ഫൈനളിൽ രാജസ്ഥാൻ ജേഴ്‌സിയിട്ട് മല്സരം കാണാൻ എത്തിയ താരത്തിന്റെ ചിത്രങ്ങൾ വൈറൽ ആയിരുന്നു.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി