Connect with us

CRICKET

ഏകദിന പരമ്പര; ടീം ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടം

, 7:13 pm

ശ്രീലങ്കയുമായുള്ള ഏകദിന പരമ്പര നാളെ തുടങ്ങാനിരിക്കെ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനുളള അവസരം ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പുറകില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ വിജയിക്കാനായാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് എത്താനാകും . പരമ്പര 3- 0 ന് വിജയിക്കകയാണെങ്കില്‍ ഇന്ത്യക്കു പോയിന്റിലെ ലീഡ് ഉയര്‍ത്തി ഒന്നാം സ്ഥാനത്ത് തുടരാം .

എന്നാല്‍ പരമ്പര ഇന്ത്യ 2-1 ന് ജയിക്കുകയാണെങ്കില്‍ പോലും ഇന്ത്യയുടെ പോയിന്റ് 119 ആയി കുറയും. അതെസമയം ശ്രീലങ്കയെ സംബന്ധിച്ചു ഈ സീരീസ് റാങ്കിങ്ങില്‍ മാറ്റങ്ങള്‍ കൊണ്ടുവരില്ല. നിലവില്‍ 83 പോയിന്റുമായി 8 ആം സ്ഥാനത്താണ് ശ്രീലങ്ക.

പരമ്പര 3-0 ന് തോറ്റാലും പോയിന്റില്‍ മാറ്റമില്ലാതെ അവര്‍ 8 ആം സ്ഥാനത്ത് തന്നെ തുടരും . 3-0 ന് പരമ്പര ജയിച്ചാല്‍ പോയിന്റ് 87 ആയി ഉയരും എങ്കിലും 92 പോയിന്റ് ഉള്ള ബംഗ്ലാദേശിനെ മറികടക്കാന്‍ ആകില്ല.

വിരാട് കോഹ്ലിക്ക് വിശ്രമം അനുവധിച്ചതിനാല്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് . ഇന്ത്യയുടെ 24ാം ക്യാപ്റ്റന്‍ ആണ് രോഹിത് ശര്‍മ്മ .

We The People

Don’t Miss

FILM NEWS9 mins ago

കായംകുളം കൊച്ചുണ്ണിയായി നിവിന്‍; ചിത്രങ്ങള്‍‌ കാണാം

പാവപ്പെട്ടവന്റെ പ്രിയപ്പെട്ട കള്ളനായ കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന...

CRICKET12 mins ago

അഫ്ഗാന്റെ ടെസ്റ്റ് അരങ്ങേറ്റം ഇന്ത്യയ്‌ക്കെതിരെ

ക്രിക്കറ്റ് കുഞ്ഞന്‍മാരായ അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് മത്സരങ്ങളിലെ അരങ്ങേറ്റം ഇന്ത്യയ്‌ക്കെതിരെ. ഒന്നര വര്‍ഷത്തിനിപ്പുറം 2019ലായിരിക്കും അഫ്ഗാന്‍ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് കളിക്കാനിറങ്ങുക. ഇന്നു ചേര്‍ന്ന ബിസിസിഐയുടെ സ്‌പെഷ്യ ജനറല്‍ മീറ്റിംഗാണ്...

SOCIAL STREAM27 mins ago

ആറാം വയസിലെ ബിസിനസ്സ് സ്റ്റാർ; വരുമാനം 70 കോടി, ജോലി വീട്ടിൽ തന്നെ !

വയസ് ഇരുപതായാലും സ്വന്തമായി പത്ത് കാശുണ്ടാക്കാൻ പാടുപെടുന്നവരാണ് നമ്മളിൽ മിക്കവരും. ആറാം വയസ്സിലായാലോ… കളിപ്പാട്ടം, കളി, കുസൃതി എന്നിങ്ങനെ പോകും കുട്ടിക്കാലം. എന്നാൽ ആറാം വയസ്സിൽ വീട്ടിലിരുന്ന്...

NATIONAL34 mins ago

ഇന്ത്യന്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണം-മന്ത്രി രവിശങ്കര്‍ പ്രസാദ്

ഇന്ത്യയുടെ അഭ്യന്തര കാര്യത്തില്‍ ഇടപെടുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യയെ പാഠം പഠിപ്പിക്കുകന്നത് അവസാനിപ്പിക്കണമെന്നും പാകിസ്താന്‍ വിദേശകാര്യ വക്താവിന്റെ ട്വിറ്റര്‍ സന്ദേശത്തിന് മറുപടിയായി പ്രസാദ്...

CELEBRITY TALK60 mins ago

നടി പാര്‍വതിയുടെ രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്ത് സനല്‍കുമാര്‍ ശശിധരന്‍

നടി പാര്‍വതിയുടെ രാഷ്ട്രീയ നിലപാട് സത്യസന്ധമല്ലെന്ന ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അവര്‍ക്കുണ്ടെന്ന് പറയപ്പെടുന്ന രാഷ്ട്രീയ നിലപാടെല്ലാം സത്യസന്ധമായിരുന്നെങ്കില്‍ ഗോവ ചലച്ചിത്രമേളയില്‍ സെക്‌സി ദുര്‍ഗയ്ക്ക് വേണ്ടി സംസാരിക്കുമായിരുന്നു...

CRICKET1 hour ago

നോ ബോളില്‍ കുടുങ്ങി ഭുംറ; ട്രോളില്‍ മുക്കി ആരാധകര്‍

കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യക്കാരുടെ മൊത്തം നെഞ്ച് പിടച്ചൊരു നിമിഷം ഉണ്ട്. 114 എന്ന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന ശ്രീലങ്ക. സ്‌കോര്‍ബോര്‍ഡ് അപ്പോള്‍ 15 ന്...

SAUDI LIVE1 hour ago

സൗദിയുടെ യാഥാസ്ഥിതിക മുഖം മാറുന്നു; രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറക്കുന്നു

സൗദി അറേബ്യയില്‍ നീണ്ട 35 വര്‍ഷത്തിനുശേഷം സിനിമാ തിയറ്ററുകള്‍ക്ക് അനുമതി നല്‍കി. തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായും ആദ്യ തിയറ്റര്‍ മാര്‍ച്ചില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നും സാംസ്‌കാരിക വകുപ്പ്...

TAMIL MOVIE2 hours ago

ട്രാന്‍സ്‌ജെണ്ടേഴ്‌സിനെ നെഞ്ചോട് ചേര്‍ത്ത് വിജയ് സേതുപതി പറയുന്നു, ഇവരില്‍നിന്ന് പഠിക്കാന്‍ ഏറെ

തമിഴകത്തിന്റെ പ്രിയതാരം വിജയ് സേതുപതി ട്രാന്‍സ്‌ജെണ്ടേഴ്‌സിനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ട്രാന്‍സ്‌ജെണ്ടേഴ്‌സിനെ ചേര്‍ത്തുപിടിച്ച് അവര്‍ ഗൈവത്തിന്റെ പ്രതിരൂപമാണെന്നാണ് വിജയ് ഉറക്കെ പറയുന്നത്....

NATIONAL2 hours ago

വിളിക്കാത്ത കല്യാണത്തിന് പാക്കിസ്ഥാനിൽ പോയ ആളാണ് മോഡി, എന്നിട്ടാണ് ഞങ്ങളെ പഴിചാരുന്നത് ! ആരോപണത്തിൽ ശക്തമായി തിരിച്ചടിച്ച് കോൺഗ്രസ്

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരോപണങ്ങൾക്ക് ചട്ട മറുപടിയുമായി കോൺഗ്രസ്. ഇന്ത്യ നേരിട്ട രണ്ട് ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും ആരും വിളിക്കാതെ നവാസ് ഷെരീഫിന്റെ...

NATIONAL2 hours ago

ജോലി കിട്ടാനില്ല: രാജ്യത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ എട്ട് ലക്ഷം സീറ്റിലും ആളില്ല

ഇന്ത്യയിലെ 3291 എഞ്ചിനീയറിംഗ് കോളേജുകളിലായി 51.5 ശതമാനം എഞ്ചിനീയറിംഗ് സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡുക്കേഷന്റെ(എഐസിടിഇ ) റിപ്പോര്‍ട്ട്. തൊഴില്‍ സാധ്യതകള്‍ കുറയുന്നതും...

Advertisement