ശ്രീശാന്ത് ക്രിക്കറ്റില്‍ സജീവമായിരുന്നെങ്കില്‍ കഴിവുള്ള ഒരു മലയാളി താരവും അവസരം നഷ്ടപ്പെട്ട് വീട്ടിലിരിക്കില്ലായിരുന്നു

സാല്‍വിന്‍ ജോസഫ്

ആരും വാങ്ങാത്തതില്‍ ശ്രീശാന്തിന്റെ ഉള്ളില്‍ എത്രത്തോളം സങ്കടം ഉണ്ടാകും എന്നൊന്നും അറിയില്ല. പക്ഷെ അതെല്ലാം മറന്നു കൂടെ ഉള്ളവന്റെ സന്തോഷം പങ്കിടാനും വിഷ്ണുവിനെ എടുത്തതിനു സണ്‍റൈസേഴ്‌സ് മാനേജ്‌മെന്റിനോട് അങ്ങോട്ട് നന്ദി പറയാന്‍ കാണിക്കുന്ന ഒരു താരത്തിന്റെ മനസ്സ്.

ആരെയും ഈ അവസരത്തില്‍ കുറ്റം പറയുക അല്ല, ഒരു കാര്യം പറയാം. ഇദ്ദേഹം ഇന്ന് ക്രിക്കറ്റ് സജീവം ആയിരുന്നേല്‍ കഴിവുള്ള ഒരു മലയാളി താരവും അവസരം നഷ്ടപെട്ട വേദനയില്‍ വീട്ടില്‍ ഇരിക്കില്ല ഉറപ്പ്!

May be an image of 3 people, beard and text that says "@VISHNU VINOD4 @MANU KRISHNAN 004"

സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ തുടങ്ങിയ നിരവധി താരങ്ങളെ സ്വന്തം ചെലവില്‍ വരെ ഐപിഎല്‍ ക്യാമ്പുകളില്‍ എത്തിച്ച ശ്രീയുടെ ഇന്നത്തെ അവസ്ഥ അദ്ദേഹത്തിന്റെ ആരാധകരെ വേദനപ്പിക്കുന്നതാണ്.

ഐപിഎല്‍ ഇല്ലാതിരുന്ന കാലത്തും റെഡ് ബോള്‍ ക്രിക്കറ്റിലുടെ രാജ്യന്തര ടീം വരെ എത്തിയെങ്കില്‍, അത് ഇനിയും ശ്രീക്ക് കഴിയും.. പിന്നെ ഇദ്ദേഹത്തെ കളിയാക്കുന്ന രാഷ്ട്രീയപരമായും മതപരമായും തെറിവിളിച്ച് അപമാനിക്കുന്നവരോട് സഹതാപം മാത്രം. എത്രയൊക്കെ ചവിട്ടി താഴ്ത്തിയാലും തിരിച്ച് വരും..

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്