ഇന്ത്യയെ തോൽപ്പിച്ചാൽ സിംബാബ്‌വെക്കാരനെ തന്നെ ഞാൻ വിവാഹം കഴിക്കും, തോൽപ്പിച്ചാൽ നല്ല ഒരു മരുമകളെ കിട്ടും; ട്രോളിൽ നിറഞ്ഞ് പാക്ക് നടി

പാക്കിസ്ഥാൻ ഇനി ടി20 ലോകകപ്പ് സെമിഫൈനൽ കളിക്കണം എങ്കിൽ സൗത്ത് ആഫ്രിക്കയെ തോല്പിക്കയും ഇന്ത്യ അടുത്ത മത്സരത്തിൽ സിംബാവേയോട് തോൽക്കുകയും വേണം. ഇപ്പോഴത്തെ സാഹചര്യം വെച്ച് നോക്കിയാൽ ഒട്ടും എളുപ്പമല്ല ആ കാര്യം. എന്തിരുന്നാലും പാകിസ്താനെ ഈ ലോകകപ്പിൽ തോൽപ്പിച്ചിട്ടുള്ള സിംബാവെക്ക് ഒന്നും അസാധ്യം അല്ല താനും.

ഇപ്പോഴിതാ ടി20 ലോകപ്പിലെ അടുത്ത മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കുമെന്ന് പാകിസ്ഥാന്‍ നടി സെഹര്‍ ഷിന്‍വാരി. മുമ്പും ട്വീറ്റുകളിലൂടെ ശ്രദ്ധേയയാണ് നടി എന്നതും ശ്രദ്ധിക്കേണ്ടതാണ്.

Read more

ഓ വേണ്ട എന്നുൾപ്പട ഉള്ള സിംബാവേ താരങ്ങളുടെ മീമും, കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് എന്ന മീമും ഒകെ ആയി ട്രോളുകളിൽ സംഭവം കളറായിട്ടുണ്ട്,