നാലാം ടെസ്റ്റ്: ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാദ്ധ്യത, പിച്ചില്‍ മാറ്റമുണ്ടായേക്കില്ല

ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങുക രണ്ട് നിര്‍ണായക മാറ്റങ്ങളോടെ ആയിരിക്കുമെന്ന് സൂചന. മൂന്നാം ടെസ്റ്റില്‍ ഇറങ്ങിയ ടീമില്‍ രണ്ട് മാറ്റമാണ് പ്രതീക്ഷിക്കുന്നത്.

നാലാം ടെസ്റ്റില്‍ വ്യക്തിപരമായ കാര്യങ്ങളാല്‍ പിന്മാറിയ ജസ്പ്രീത് ബുംറയ്ക്ക് പകരം ഉമേഷ് യാദവ് ടീമിലെത്തുമെന്നതാണ് ഒരു മാറ്റം. പരിക്കു ഭേദമായ ഉമേഷ് അവസാന രണ്ടു ടെസ്റ്റുകളിലാണ് ടീമിനൊപ്പം ചേര്‍ന്നത്. വാഷിംഗ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് യാദവ് എത്തിയേക്കുമെന്നതാണ് പ്രതീക്ഷിക്കുന്ന മറ്റൊരു മാറ്റം.

Kuldeep Yadav takes centrestage in India practice session before Ranchi Test - दूसरे टेस्ट में 6 विकेट झटकने वाले उमेश यादव का कट सकता है पत्ता, हो सकती है स्टार स्पिनर की

നാലാം ടെസ്റ്റിലും സ്പിന്‍ ബോളിംഗിന് അനുകൂലായ പിച്ച് തന്നെയാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ എങ്കില്‍ മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമടങ്ങുന്ന ബോളിംഗ് കോമ്പിനേഷന്‍ തന്നെ ഇന്ത്യ തുടരും.

Motera Pitch Comes Under Scrutiny Again As Spinners Make Hay

മൊട്ടേരയില്‍ നടന്ന കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റിലെ പിച്ച് സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണച്ചിരുന്നു. മാര്‍ച്ച് നാല് മുതല്‍ മൊട്ടേരയില്‍ തന്നെയാണ് നാലാം ടെസ്റ്റും നടക്കുന്നത്.

Latest Stories

'അപ്രസക്തനായ വ്യക്തി'; സന്ദീപ് വാര്യരുടെ ചുവട് മാറ്റത്തിൽ പ്രതികരിച്ച് പ്രകാശ് ജാവ്‌ദേക്കർ

ഒടുവിൽ നിനക്ക് അത് സാധിച്ചല്ലോ, നായകനെക്കാൾ സന്തോഷത്തിൽ ഹാർദിക് പാണ്ഡ്യാ; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അമരന്‍ പ്രദര്‍ശിപ്പിക്കണ്ട, തിയേറ്ററിന് നേരെ ബോംബേറ്; പ്രതിഷേധം കടുക്കുന്നു

അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നു; കേരളത്തോട് മാത്രം എന്തുകൊണ്ടാണ് ഈ സമീപനം: മന്ത്രി കെ ​രാ​ജൻ

രാഹുലോ അഭിമന്യു ഈശ്വരനോ അല്ല! രോഹിത്തിന്റെ അഭാവത്തില്‍ മറ്റൊരു ഓപ്പണറെ നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി

താമര വിട്ട് കൈപിടിയിൽ; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്!

ഒച്ചപ്പാടും അലറലും മാത്രം, നോയിസ് ലെവല്‍ 105 ഡെസിബല്‍, തലവേദന വന്നത് വെറുതയല്ല! ഒടുവില്‍ ശബ്ദ നിയന്ത്രണം

'താൻ ഉന്നയിച്ച ഒരു ആരോപണത്തിലും കൃത്യമായ അന്വേഷണമില്ല, സ്വർണക്കടത്തിൽ അന്വേഷണം പ്രഹസനം': പി വി അൻവർ

'കേന്ദ്രത്തിന് കേരളത്തോട് അമർഷം, ഒരു നയാപൈസ പോലും അനുവദിച്ചിട്ടില്ല' നിഷേധാത്മക നിലപാടിൽ പ്രതിഷേധം ഉയരുമെന്ന് എം വി ഗോവിന്ദൻ

ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു; ശാസ്ത്രസ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി