എങ്ങനെ തിരിച്ചടിക്കണമെന്ന് ഇന്ത്യയ്ക്ക് നന്നായി അറിയാം; പരിതപിച്ച് ഇംഗ്ലണ്ട് പരിശീലകന്‍

ഇന്ത്യയ്ക്ക് മേല്‍ അനായാസം മേല്‍ക്കെ നേടാമെന്ന തന്റെ അഭിപ്രായ പ്രകടനത്തില്‍ പരിതപിച്ച് ഇംഗ്ലണ്ട് പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ്. ഇന്ത്യക്ക് സമ്മര്‍ദ്ദം നല്‍കാന്‍ ഇംഗ്ലണ്ടിനായില്ലെന്നും എങ്ങനെ തിരിച്ചടിക്കണമെന്ന് ഇന്ത്യയ്ക്ക് നന്നായി അറിയാമെന്നും സില്‍വര്‍വുഡ് പറഞ്ഞു.

‘സത്യസന്ധമായി പറഞ്ഞാല്‍ ഇന്ത്യക്ക് സമ്മര്‍ദ്ദം നല്‍കാന്‍ ഇംഗ്ലണ്ടിനായില്ല. ഡ്രസിംഗ് റൂമില്‍ സംസാരിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ആദ്യ ഇന്നിംഗ്സില്‍ 191 റണ്‍സിന് ഇന്ത്യയെ ഓള്‍ഔട്ടാക്കാന്‍ സാധിച്ചു. എന്നാല്‍ ലീഡ് 99 റണ്‍സ് മാത്രമാണ് നേടിയത്.’

India vs England 4th Test, Day 1 Highlights: ENG 53/3 at stumps, trail by 138 runs | Sports News,The Indian Express

‘190ന് മുകളില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അവിടെയും അഭിനന്ദനം ഇന്ത്യ അര്‍ഹിക്കുന്നു. എങ്ങനെ തിരിച്ചടിക്കണമെന്ന് അവര്‍ക്കറിയാം’ സില്‍വര്‍വുഡ് പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം