ഇന്ത്യയെ കുറ്റപ്പെടുത്താനാവില്ല, അവരുടെ ബോളിംഗ് മികച്ചതായിരുന്നു; പിന്തുണച്ച് ഡേവിഡ് മലാന്‍

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ പ്രകടനത്തില്‍ ഇന്ത്യയെ കുറ്റം പറയാനാവില്ലെന്ന് ഇംഗ്ലീഷ് താരം ഡേവിഡ് മലാന്‍. ഇന്ത്യയുടെ ബോളിംഗ് മികച്ചതായിരുന്നെന്നും എന്നാല്‍ ആദ്യ ദിനം ആദ്യ മണിക്കൂറില്‍ കണ്ട പിച്ചിന്റെ സ്വഭാവും കളി പുരോഗമിക്കുംതോറും മാറി വന്നതാണ് തിരിച്ചടിയായതെന്നും മലാന്‍ പറഞ്ഞു.

‘ആദ്യ ദിനം ആദ്യ മണിക്കൂറില്‍ അവര്‍ ബാറ്റ് ചെയ്തിടത്ത് നിന്ന് പിച്ചില്‍ വലിയ മാറ്റമുണ്ടായി. ഇന്ത്യയുടെ ബോളിംഗ് മൂര്‍ച്ചയില്ലാത്തത് ആയിരുന്നു എന്ന് പറയാനാവില്ല. അവര്‍ എല്ലാ വഴിയും പ്രയോഗിച്ചു. ഒരുപാട് ചോദ്യങ്ങള്‍ അവരില്‍ നിന്ന് വന്നെങ്കിലും വിക്കറ്റില്‍ നിന്ന് വേണ്ട സഹായം ലഭിച്ചില്ല’ മലന്‍ പറഞ്ഞു.

England reach 182-2 at lunch on Day 2 of third Test, extend lead to 104 runs | Deccan Herald

ടെസ്റ്റിന്റെ ഒന്നാംദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 78 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. എന്നാല്‍ ഒന്നാം ഇന്നിംഗ്‌സില്‍ വളരെ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഇത് മുതലാക്കി 345 റണ്‍സിന്റെ ലീഡാണ് അതിഥേയര്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സെന്ന നിലയിലാണ്.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ