IND vs NZ: മാനം കാക്കാന്‍ ഇന്ത്യ, സൂപ്പര്‍ താരമില്ലാതെ ഇറക്കം, ടോസ് വീണു

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ ടോം ലാതം ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറ കളിക്കുന്നില്ല. പകരം മുഹമ്മദ് സിറാജ് ടീമില്‍ തിരിച്ചെത്തി.

കിവീസും ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലെ അവരുടെ മാച്ച് വിന്നര്‍ മിച്ചെല്‍ സാറ്റ്‌നറെ അവര്‍ പുറത്തിരുത്തി. പകരം ഇഷ് സോധി കളിക്കും. സൗത്തിക്ക് പകരം മാറ്റ് ഹെന്റിയും ടീമില്‍ ഇടംപിടിച്ചു.

ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവന്‍: ടോം ലാതം (സി), ഡെവണ്‍ കോണ്‍വേ, വില്‍ യങ്, റാച്ചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടെല്‍ (ഡബ്ല്യു), ഗ്ലെന്‍ ഫിലിപ്സ്, ഇഷ് സോധി, മാറ്റ് ഹെന്റി, അജാസ് പട്ടേല്‍, വില്യം ഒറോര്‍ക്ക്

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ(സി), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (ഡബ്ല്യു), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

Latest Stories

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഏഴിടങ്ങളിൽ യെല്ലോ അലേർട്ട്

എന്റെ പയ്യനെ ചൊറിയുന്നോടാ, അമ്പയറുമാറായി കോർത്ത് രോഹിത് ശർമ്മ; വീഡിയോ കാണാം

"സിദാന് അന്ന് കിട്ടിയത് എട്ടിന്റെ പണി, ആ താരത്തിനോട് ഒരിക്കലും പൊറുക്കില്ല": മുൻ ഫ്രഞ്ച് ഇതിഹാസം

ആകര്‍ഷകത ഇല്ലാത്ത ബാറ്റര്‍, എന്നാല്‍ അയാളെ പുറത്താക്കാന്‍ എതിരാളികള്‍ ശരിക്കും വെള്ളം കുടിച്ചു

ശിവകാര്‍ത്തികേയന് സല്യൂട്ട്, ദുല്‍ഖറിനെ പിന്നിലാക്കി വമ്പന്‍ നേട്ടം; ഹിറ്റ് ആയി 'അമരന്‍', പിന്നാലെ കുതിച്ച്

നേട്ടം നൂറ് കോടി, ഇപ്പോഴും തിയേറ്ററുകളില്‍, ഇനി ഒ.ടി.ടിയിലും കാണാം; 'എആര്‍എം', ഒ.ടി.ടി സ്ട്രീമിംഗ് തീയതി പുറത്ത്

IND VS AUS: അവൻ സ്കിൽ ഉള്ള താരം, പക്ഷെ ഇത്തവണ കാണിച്ചുകൊടുക്കും; ഇന്ത്യൻ താരത്തെക്കുറിച്ച് മാർനസ് ലബുഷാഗ്നെ

സുരക്ഷയാണ് പ്രധാനം, പാന്‍ മസാലയ്ക്ക് പകരം കാര്‍ത്തിക് ആര്യന്‍ കോണ്ടത്തിന്റെ പരസ്യം തിരഞ്ഞെടുത്തു: വിദ്യ ബാലന്‍

'തെളിവില്ലാത്ത കാര്യങ്ങൾ കേൾക്കാൻ സമയമില്ല, രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജന്മാരോട് പ്രതികരിക്കാനില്ല'; കൊടകര കുഴൽപ്പണക്കേസിലെ വെളിപ്പെടുത്തലിൽ കെ സുരേന്ദ്രൻ

ഋഷഭ് പന്ത് സിഎസ്‌കെയിലേക്ക്..!; താന്‍ കണ്ടത് വെളിപ്പെടുത്തി റെയ്‌ന