ടോസ് ഭാഗ്യം തുണച്ചില്ല; ഐ.പി.എല്‍ ഹീറോയ്ക്ക് അരങ്ങേറ്റം, ഇന്ത്യന്‍ ടീം ഇങ്ങനെ

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ടെംബ ബവുമ ബാറ്റിംഗ് തിരഞ്ഞെടുത്തു. നീണ്ട ഇടവേളയ്ക്ക് ശേഷം ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. വെങ്കടേഷ് അയ്യരാണ് ടീമിലെ പുതുമുഖം.

രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് സ്പിന്‍ നിരയില്‍ സ്ഥാനം പിടിച്ചത്. സൂര്യകുമാര്‍ പുറത്തായപ്പോള്‍ നാലാം നമ്പരില്‍ ശ്രേയസ് അയ്യര്‍ സ്ഥാനം പിടിച്ചു.

ഇന്ത്യ ടീം: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി,  ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍,  ശര്‍ദ്ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍.

ദക്ഷിണാഫ്രിക്കന്‍ ടീം: ക്വിന്റണ്‍ ഡി കോക്ക്, ജാനെമാന്‍ മലന്‍, എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡെര്‍ ഡസ്സെന്‍, ടെംബ ബാവുമ, ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെഹ്ലുക്വായോ, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, ലുങ്കി എന്‍ഗിഡി

Latest Stories

മുംബൈ ഭീകരാക്രമണകേസില്‍ നോട്ടമിട്ടിരുന്ന ഭീകരന്‍ ഇന്ത്യയിലേക്ക്; തഹാവൂര്‍ റാണയുടെ ഹര്‍ജി യുഎസ് സുപ്രീംകോടതി തള്ളി; കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് വേഗം കൂടും

RCB UPDATES: ആർസിബിയിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരൻ വിരാട് കോഹ്‌ലി അല്ല, സീസണിൽ ടീമിന്റെ വിജയത്തിന് കാരണം...; മുൻ താരം പറഞ്ഞത് ഇങ്ങനെ

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് രണ്ടാഴ്ചത്തെ പരോൾ അനുവദിച്ച് സർക്കാർ

ഇനി ഇല്ല ക്രിക്കറ്റ്, അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തി ഓസ്‌ട്രേലിയൻ യുവതാരം; പാഡഴിക്കുന്നത് ബോർഡർ ഗവാസ്‌ക്കർ പരമ്പരയിൽ ഇന്ത്യയെ വിറപ്പിച്ചവൻ

വീട്ടിലെ പ്രസവത്തില്‍ മൂന്ന് മണിക്കൂറോളം ഗര്‍ഭിണി രക്തം വാര്‍ന്ന് കിടന്നു; യുവതി മരിച്ചത് മനപൂര്‍വമുള്ള നരഹത്യക്ക് തുല്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കരുവന്നൂർ കേസിൽ കെ രാധാകൃഷ്ണൻ ഇഡിയ്ക്ക് മുന്നിലേക്ക്; ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകും

RCB UPDATES: തന്ത്രം രജതന്ത്രം, ഋഷഭ് പന്തിന്റെ അതെ ബുദ്ധി മറ്റൊരു രീതിയിൽ പ്രയോഗിച്ച് ക്രുണാൽ പാണ്ഡ്യ; കളിയിലെ ട്വിസ്റ്റ് പിറന്നത് അവിടെ

​ഗോകുലം ​ഗോപാലനെ വിടാതെ ഇഡി; ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ് അയച്ചു

IPL 2025: രോഹിതും ചെന്നൈ സൂപ്പർ കിങ്‌സ് ചിയർ ലീഡേഴ്‌സും ഒക്കെ ആണ് ലൈഫ് ആഘോഷിക്കുന്നത്, ഒരു പണിയും ഇല്ലാതെ കോടികൾ മേടിക്കുന്നു; കണക്കുകൾ കള്ളം പറയില്ല

ഭൂപതിവ് ചട്ട ഭേദഗതി എത്രയും വേഗം നടപ്പാക്കണം; ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി