IND vs BAN: ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിക്കുന്നത് വൈസ് ക്യാപ്റ്റനില്ലാതെ!, കാരണം ഇതാണ്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ കളിക്കുന്നത് വൈസ് ക്യാപ്റ്റനില്ലാതെയാണ്. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ തുടങ്ങി യോഗ്യരായവരെല്ലാം ടീമിലുണ്ടായിട്ടും ഇന്ത്യ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴിതാ ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സഹ പരിശീലകനായ അഭിഷേക് നായര്‍.

ഇന്ത്യന്‍ ടീമില്‍ നിരവധി ഐപിഎല്‍ നായകന്മാരുണ്ടെന്ന് നമ്മള്‍ തിരിച്ചറിയണം. ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവരെക്കുറിച്ച് നമ്മള്‍ പറയുന്നു. ഭാവിയില്‍ യശ്വസി ജയ്സ്വാളിനെക്കുറിച്ചും പറയാം. നിലവിലെ ഇന്ത്യന്‍ ടീമിലെ പലരും ഫ്രാഞ്ചൈസികളെ നയിക്കുന്നവരാണ്.

പ്രായം കൊണ്ട് അനുഭവസമ്പന്നരായ താരങ്ങളും ടീമിലുണ്ട്. ഇന്ത്യന്‍ ടീമിലെ എല്ലാവര്‍ക്കും തന്നെ നയിക്കാനുള്ള ഗുണമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ പ്രത്യേകമായൊരു വൈസ് ക്യാപ്റ്റനെ നിയോഗിക്കേണ്ട ആവശ്യമില്ല- അഭിഷേക് പറഞ്ഞു.

Latest Stories

അന്‍വറിന്റേത് മറുനാടന്‍ മലയാളിയെക്കാള്‍ തരംതാണ ഭാഷ; ലൈക്കും ഷെയറും കണ്ട് ഇടത് പക്ഷത്തിന് നേരെ വരേണ്ട; താക്കീതുമായി ഡിവൈഎഫ്‌ഐ

ഡിഎൻഎ ഫലം ഉടൻ; അർജുന്റെ മൃതദേഹവുമായി തിരിക്കാൻ സജ്‌ജമായി ആംബുലൻസ്, കാർവാർ എംഎൽഎയും കേരളത്തിലേക്ക്

ആടിന്റെ തലയറുത്ത് രക്താഭിഷേകം, ഒടുവില്‍ പടക്കം പൊട്ടിച്ച് കട്ടൗട്ടിന് തീയിട്ട് ആരാധകര്‍; അതിരുകടന്ന് 'ദേവര' ആഘോഷങ്ങള്‍

കാത്തിരിക്കുകള്‍ക്ക് അവസാനം, ലങ്കന്‍ മണ്ണില്‍ നിന്നും ഇതാ ഒരു മാണിക്യം ഉയര്‍ന്ന് വന്നിരിക്കുന്നു...

"അവന് കാമുകി ഉണ്ടെന്ന് എനിക്കറിയാം, ഒരാൾ എന്നോട് പറഞ്ഞിട്ടുണ്ട്" - ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിന് രഹസ്യ കാമുകി ഉണ്ടെന്ന് ജോർജിന റോഡ്രിഗസ്

"യമാൽ തുടങ്ങിയിട്ടേ ഒള്ളു, അവൻ വേറെ ലെവൽ ആകും"; വാനോളം പുകഴ്ത്തി റോബർട്ട് ലെവന്റോസ്ക്കി

'2 കെ പിള്ളേര്‍ വന്നു കാണടാ ഞങ്ങളുടെ സൂപ്പര്‍ ഹീറോയെ'; യൂട്യൂബില്‍ ട്രെന്‍ഡ്‌സെറ്ററായി ശക്തിമാന്‍

പുഷ്പരാജിനൊപ്പം രാജമൗലിയും? സൂപ്പര്‍ സംവിധായകന്റെ കാമിയോ പ്രതീക്ഷിച്ച് ആരാധകര്‍! സംഭവം ഇതാണ്..

ഗസ്റ്റ് അദ്ധ്യാപകര്‍ക്കും ഇനി ശമ്പളം മാസാമാസം; മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറായി സര്‍ക്കാര്‍; ശമ്പളത്തോടുകൂടിയുള്ള 'ഓണ്‍ ഡ്യൂട്ടി' അനുവദിക്കും

IND VS BAN: സ്റ്റേഡിയത്തിൽ ശല്യമായ കുരങ്ങന്മാരെ ഓടിക്കാൻ വാനരപട്ടാളത്തെ ഇറക്കി രാജതന്ത്രം, കാണികൾ ആവേശത്തിൽ