ഇന്ത്യയുടെ കഞ്ഞികുടി നാളെ സിംബാബ്‌വെ മുട്ടിക്കും, ഞങ്ങൾ പാകിസ്ഥാനെ തോൽപ്പിച്ചിട്ട് സെമിയിലോട്ട് ഒരു വരവുണ്ട്; പ്രവചനവുമായി ബംഗ്ലാദേശ് താരം

നാളെ ഗ്രൂപ് ബി മത്സരം എല്ലാ ടീമുകൾക്കും നിർണായകമാണ്. ഇതുവരെ ആരും സെമി ഉറപ്പിച്ചിട്ടില്ലാത്തതിനാൽ തന്നെ ഒരു തോൽവി ടീമുകളുടെ സാധ്യതകളെ ബാധിക്കും. ഇന്ത്യ സൗത്താഫ്രിക്ക ടീമുകൾ യോഗ്യത നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും അട്ടിമറികൾ വന്നത് ഇരുവരും പുറത്താക്കാനും പാകിസ്ഥാനോ ബംഗ്ലാദേശോ ഒകെ അടുത്ത റൗണ്ടിലെത്താനും ഉള്ള സാധ്യതയുമുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ ഒരു അട്ടിമറിക്ക് സാധ്യതയുണ്ടെന്നും ആരും തങ്ങളെ എഴുതി തള്ളരുതെന്നും പറയുകയാണ് ബംഗ്ലാദേശ് ഫാസ്റ്റ് ബോളർ ടാസ്കിങ് അഹമ്മദ്. നാളെ പാകിസ്താനെ തോൽപ്പിക്കുയും ഇന്ത്യ സൗത്താഫ്രിക്ക ടീമുകൾ പരാജയപ്പെടുകയും ചെയ്താൽ ബംഗ്ലാദേശിന് മുന്നോട്ട് വരാൻ സാധിക്കും.

ആർക്കും ആരെയും തോൽപ്പിക്കാമെന്നും അത്തരം അട്ടിമറികൾ നടന്നേക്കും എന്നും പറയുകയാണ് ടസ്ക്കിൻ . എന്തായാലും ഗ്രൂപ് എ ആവേശം പോലെ തന്നെ നെതെര്ലാന്ഡ്സ് ഒഴിക്കെ എല്ലാ ടീമുകൾക്കും അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ അവസരമുണ്ടെന്നതാണ് ശ്രദ്ധിക്കേണ്ടത്.

Latest Stories

'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

കമ്മിൻസ് വെച്ച റീത്തിന് ഒരാണ്ട്; ഇന്ത്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണിട്ട് ഇന്നേക്ക് ഒരു വർഷം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയില്‍

ഊർജ്ജ വ്യവസായ മേഖലയിലെ ആഗോള ഭീമന്മാരായ എൻഒവി കൊച്ചിയിൽ! തുറന്നിടുന്നത് അനന്ത സാധ്യതകൾ

ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ വയനാട്ടിൽ നിന്നുള്ള മിന്നു മണിയും

"അവന്മാരാണ് ഞങ്ങളുടെ തുറുപ്പ് ചീട്ട്, അത് കൊണ്ട് ടീം വളരാൻ അവർ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്"; ബ്രസീൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ആദ്യ 24 മണിക്കൂറിനുള്ളിൽ മില്യണുകൾ; യൂട്യൂബിൽ ഞെട്ടിച്ച സിനിമാ ട്രെയിലറുകൾ...

ബിസിനസിനേക്കാള്‍ പ്രാധാന്യം ഹിന്ദിയ്ക്ക്; പോര്‍ട്ടലില്‍ ഭാഷ മാറ്റിയ സംഭവത്തില്‍ എല്‍ഐസിയ്ക്ക് വ്യാപക വിമര്‍ശനം