കുറ്റപ്പെടുത്തലുകള്‍ കേട്ട് കേട്ട് തീയായവന്‍, 'അല്‍ മുഹമ്മദ് സിറാജ്'; ചെണ്ടയെന്ന് വിളിച്ചവര്‍ പ്രശംസ കൊണ്ട് മൂടുന്നു

13 വര്‍ഷത്തെ ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ ആദ്യ ബോളര്‍, ഒരു മെയ്ഡന്‍ ഓവറില്‍ രണ്ട് വിക്കറ്റ്, നാലോവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ്, ആകെ എറിഞ്ഞ 24 പന്തുകളില്‍ 16 പന്തിലും കൊല്‍ക്കത്ത ബാറ്റ്‌സ്ന്മാര്‍ക്ക് റണ്ണൊന്നുമെടുക്കാനായില്ല. തല്ലുകൊള്ളിയെന്ന് വിളിച്ച് ഇത്രയും നാള്‍ പരിഹസിച്ചവരെ കൊണ്ട് ഹീറോ എന്നുവിളിപ്പിക്കാന്‍ മുഹമ്മദ് സിറാജിന് വന്നത് മിനിറ്റുകള്‍ മാത്രം. ഇനിയും ഇത്രമേല്‍ മികച്ച പ്രകടനം ഉണ്ടായില്ലെങ്കില്‍ തന്നെയും ഇതില്‍ കൂടുതല്‍ നേടാന്‍, അഭിമാനിക്കാന്‍ ഒരു ബോളറിന് എന്താണുള്ളത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം സിറാജിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ്.

കടപ്പാട്: Akhil G Akhil

" width="800" height="1068" layout="responsive">
" width="800" height="1068" layout="responsive">
" width="800" height="960" layout="responsive">

Latest Stories

'ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാതെ ഇരിക്കാം, പകരം ഇത് ചെയ്യാന്‍ ധൈര്യം ഉണ്ടോ അമിത് ഷായ്ക്ക്'; വെല്ലുവിളിയുമായി അരവിന്ദ് കെജ്രിവാള്‍

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍

ഐപിഎല്‍ 2025 മാര്‍ച്ച് 23 ന് ആരംഭിക്കും, ഫൈനല്‍ മെയ് 25 ന്

'വെള്ളമഞ്ഞിന്‍ തട്ടവുമായി' ബെസ്റ്റി വരുന്നു; ഔസേപ്പച്ചന്‍-ഷിബു ചക്രവര്‍ത്തി എവര്‍ഗ്രീന്‍ കൂട്ടുകെട്ട് വീണ്ടും

ഉടച്ചു വാർക്കാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി; ആദ്യപടിയായി കൈൽ വാക്കർ സിറ്റി വിടാൻ ആഗ്രഹിക്കുന്നുവെന്ന് ഗ്വാർഡിയോള

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷം; അതൃപ്തി വ്യക്തമാക്കി ഹൈക്കമാന്റ്

'ഗെയിം ചേഞ്ചറി'ന് സര്‍ക്കാരില്‍ നിന്നും തിരിച്ചടി; ആ പ്രത്യേക അനുമതി റദ്ദാക്കി

യുവരാജ് സിംഗ് കഴിഞ്ഞാല്‍ സ്ഥിരതയോടെ ഏറ്റവും അനായാസം സിക്സ് അടിക്കുന്ന താരം?; തിരഞ്ഞെടുപ്പുമായി ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് കോച്ച്

ഛത്തീസ്ഗഢില്‍ സുരക്ഷസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷസേന

ഒക്ടോബറിൽ മെസി വരുമെന്ന് പറഞ്ഞത് കുട്ടികൾക്ക് മോട്ടിവേഷൻ കൊടുക്കാൻ; അർജന്റീന ടീമിന്റെ കേരള സന്ദർശന പ്രഖ്യാപനത്തിൽ മലക്കം മറിഞ്ഞ് കായിക മന്ത്രി വി അബ്ദുറഹ്മാൻ