ആകാശനീല ബനിയനിട്ട് വയറും കുലുക്കി അവന്‍ നടന്നകന്നു, ഹൂഡയും പൂരനും ബീഡി വലിച്ചു; മുംബൈയുടെ വീഴ്ച ആഘോഷമാക്കി ട്രോളന്മാര്‍

ഐ.പി.എല്ലില്‍ ഹാട്രിക് കിരീടം ലക്ഷ്യം വെച്ചിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് കാര്യങ്ങള്‍ കൈവിട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നിലും തോറ്റ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് അവര്‍. ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരവും മുംബൈ ദയനീയമായി തോറ്റു. 9 വിക്കറ്റിനായിരുന്നു മുംബൈയുടെ പരാജയം. ടൂര്‍ണമെന്റിലെ ശക്തന്മാരുടെ തോല്‍വി ആഘോഷമാക്കിയിരിക്കുകയാണ് വിമര്‍ശകരും ട്രോളന്മാരും.

ചില ട്രോള്‍ വിശേഷങ്ങള്‍….

May be a meme of 1 person and textMay be a meme of 10 people, beard and text that says "*Hooda രണ്ട് ബോള് എറിഞ്ഞു തരുവോ? എനിക്ക് ബാറ്റിംഗ് കിട്ടാത്തത് കൊണ്ട് ഒന്നുമായില്ല Jishnu G Nath ട്രോൾ ക്രിക്കറ്റ് മലയാളം 1 3(3) 3-0-33-0 ബട്ട്.. എനിക്കെല്ലാമായി.."May be a meme of one or more people and text that says "ധാരാവി old fan* *ധാരാവി addictz രോഹിത് 50 അടിച്ചു.. ട്രോൾ ക്രിക്കറ്റ് മലയാളം FB.COM/HAHAHATCM flog Follow നേരോ? *ധാരാവി new addictz ആഹ്. പക്ഷെ കളി മുംബൈ തോറ്റു.. ധാരാവി old fan* എന്നാ മറ്റേ 5 കപ്പിൻ്റെ കണക്ക് പറഞ്ഞേരെ.."May be an image of 2 people, people standing, people sitting and text that says "ട്രോൾ ക്രിക്കറ്റ് മലയാളം FB.COM/HAHAHATCM *സുമേഷ് ധാരാവി ഫാൻ ollow രണ്ട് കളി തോറ്റപ്പോൾ ബാക്കി എല്ലാം ടീമും ആഘോഷിക്കണം എങ്കിൽ അതാണ് മുംബൈയുടെ റേഞ്ച് പഞ്ചാബ് ഫാൻ *പഞ്ചാബ് ഫാൻ ഏതോ ഒരു ധാരാവി ഫാൻ രണ്ട് കളി തോറ്റപ്പോൾ ബാക്കി എല്ലാം ടീമും ആഘോഷിക്കണം എങ്കിൽ അതാണ് മുംബൈയുടെ റേഞ്ച് എന്ന്"

May be a meme of 1 person and text that says "ആദ്യം കുറേ കളി തോക്കുക എന്നിട്ട് പ്രതീക്ഷിക്കാതെ ജയിച് കപ്പ് അടിക്കുക എന്ന തന്ത്രം ഇക്കൊല്ലവും പയറ്റുന്ന മുംബൈ ട്രോൾ ക്രിക്കറ്റ് മലയാളം FB.COM/HAHAHATCM foy Follows 1 ©RAFEEQUE Open ur a×× naÃorno"May be an image of 5 people, beard and text that says "ട്രോൾ ക്രിക്കറ്റ് മലയാളം FB.COM/HAHAHATCM fs Troll Meme Malayalam ഇന്ന് മുംബൈയുടെ തോൽവി ആഘോഷിക്കാൻ ഇരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.. 2015ൽ ആദ്യ അഞ്ച് കളികളിൽ നാല് കളിയും തോറ്റ് എല്ലാവരുടെയും പരിഹാസം ഏറ്റുവാങ്ങിയ ടീം ആണ് ഇത്. ആണ് സീസൺ അവസാനിച്ചത് അവരുടെ കിരീടധാരണത്തിലും."May be a meme of 1 person and textMay be a meme of 2 people and text that says "ട്രോൾ ക്രിക്കറ്റ് മലയാളം B.COM/HAHAH @പ്രശാന്ത് *കിഷൻ കുറച്ച് ബോൾ കൂടി കിട്ടിയിരുന്നേൽ ഞാൻ വെടിക്കെട്ട് തുടങ്ങിയേനെ.. രോഹിത്* കുറച്ച് കൂടി നിന്ന് തുഴഞ്ഞിരുന്നേൽ ഞാൻ ഇടിക്കട്ട എടുത്തേനേ.."May be a meme of 5 people, beard and text that says "TMM ട്രോൾ ക്രിക്കറ്റ് മലയാളം BLCOMNAHAHATC ജിത്തു നിങ്ങൾ അല്ലെ..!!! ഹർദിക് 1(4) ക്രൂണാൽ 3(3) അത് ഞങ്ങളല്ല സാർ...!!"May be an image of 2 people, sunglasses and text that says "DHFL SAMSUNG 2(6) 4May be an image of 1 person and text that says "17 ബാളിൽ 6 റൺസ്സ് എടുത്തു വിക്കറ്റ് ആയി ഡ്രെസ്സിങ് റൂമിലെത്തിയ ട്രോൾ ക്രിക്കറ്റ് മലയാളം FB.COM/HAHAHATCM G+ ഇഷൻ കിഷൻ Follow"May be a meme of 1 person and text that says "പവർപ്ലേയിൽ മുംബൈയുടെ ബാറ്റിംഗ് കാണുന്ന ട്രോൾ ക്രിക്കറ്റ് മലയാളം FB.COM/HAHAHATCM fcot Follow Us ഫാൻസ്‌"May be a meme of 1 person and text that says "ഞായറാഴ്ച നടക്കുന്ന CSK vS RCB മത്സരത്തിൽ ആരെ സപ്പോർട്ട് ചെയ്യുമെന്ന് ചിന്തിക്കുന്ന ഞാൻ (M)ഫാൻ ട്രോൾ ക്രിക്കറ്റ് മലയാളം FB.COM.HAHAHATCM fos"

May be a meme of 6 people, beard and text that says "KL രാഹുൽ 60(52) PROPRIETOR SRAVAN PRODUCTIONS MM പഞ്ചാബ് ഫാൻസ്‌ ബൗളിംഗ് പിച്ചിൽ 132 റൺസ് ചേസിങ്ങിന് പറ്റിയ കിടിലം ഇന്നിങ്‌സ് ഇനി ഇത് അല്ല ബാറ്റിംഗ് പിച്ചിൽ 200റൺസ് ചെയിസ് ചെയ്യണമെങ്കിലും SRAYAM ഞാനിങ്ങനെ PRODUCTION കളിക്കാറുള്ളു"

May be a meme of 4 people and text that says "*രണ്ട് കളി തോറ്റതിന് മുംബൈയെ ട്രോള്ളുന്ന ഹേറ്റേഴ്‌സ് ട്രോൾ ക്രിക്കറ്റ് മലയാളം * MeAr ട്രോള്ളിക്കോ വലപ്പോഴും കിട്ടുന്ന അവസരം അല്ലെ ഇനി ആ ഷെൽഫിലേക്ക് ഒന്ന് നോക്കിക്കേ TMM"

May be a meme of 4 people and text that says "TMM Lynn ഫോമിലല്ലെങ്കിലും നിന്നെ സപ്പോർട്ട് ചെയ്‌ത് വീണ്ടും അവസരം കിട്ടുന്നു Nithi_M KERALA CRICKET FANS TMM KEF ഈ ഒരു ഒറ്റ കാര്യത്തിലാ എനിക്ക് നിന്നോട് അസൂയ *De Kock TMM ഫോമിൻ്റെ കാര്യത്തിൽ ആടാ എനിക്ക് നിന്നോട് അസൂയ"

ചിദംമ്പരം സ്റ്റേഡിയത്തിന്റെ അനന്തപദങ്ങളില്‍ ആകാശനീല ബനിയനിട്ട് വയറും കുലുക്കിയവന്‍ നടന്നകന്നു.

ഹൂഡയും പുറനും ബീഡി വലിച്ചു

നിദയുടെ മാറ് പിളര്‍ന്ന് രക്തം കുടിച്ചു പ്രീതി സിന്ധ്യ

പൊള്ളാര്‍ഡിന് ജലദോഷമായിരുന്നു

വാങ്കഡെയില്‍ ആകാശവിളക്കുകള്‍ തെളിയുന്ന സസ്യയില്‍ രാഹുല്‍ രോഹിത്തിനോട് ചോദിച്ചു “

ഇനിയും നീ ഇതുവഴി വരില്ലെ, പോയിന്റ് തരുവാനായി

ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഒന്‍പതു വിക്കറ്റിനാണ് മുംബൈ പഞ്ചാബിനോട് പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ നേടിയത് ആറു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 14 പന്തും ഒന്‍പതു വിക്കറ്റും ബാക്കിനിര്‍ത്തി പഞ്ചാബ് അനായാസം വിജയത്തിലെത്തി.

Latest Stories

ഉടച്ചു വാർക്കാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി; ആദ്യപടിയായി കൈൽ വാക്കർ സിറ്റി വിടാൻ ആഗ്രഹിക്കുന്നുവെന്ന് ഗ്വാർഡിയോള

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷം; അതൃപ്തി വ്യക്തമാക്കി ഹൈക്കമാന്റ്

'ഗെയിം ചേഞ്ചറി'ന് സര്‍ക്കാരില്‍ നിന്നും തിരിച്ചടി; ആ പ്രത്യേക അനുമതി റദ്ദാക്കി

യുവരാജ് സിംഗ് കഴിഞ്ഞാല്‍ സ്ഥിരതയോടെ ഏറ്റവും അനായാസം സിക്സ് അടിക്കുന്ന താരം?; തിരഞ്ഞെടുപ്പുമായി ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് കോച്ച്

ഛത്തീസ്ഗഢില്‍ സുരക്ഷസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷസേന

ഒക്ടോബറിൽ മെസി വരുമെന്ന് പറഞ്ഞത് കുട്ടികൾക്ക് മോട്ടിവേഷൻ കൊടുക്കാൻ; അർജന്റീന ടീമിന്റെ കേരള സന്ദർശന പ്രഖ്യാപനത്തിൽ മലക്കം മറിഞ്ഞ് കായിക മന്ത്രി വി അബ്ദുറഹ്മാൻ

20 മിനുറ്റ് കൂടും, കട്ട് ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ തിയേറ്ററില്‍ കാണാം; 'പുഷ്പ 2' റീ റിലീസ് തിയതി ഉറപ്പിച്ചു!

പിണറായി മാത്രമല്ല, ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8,500 രൂപ; തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ്

ചാമ്പ്യന്‍സ് ട്രോഫി 2025: രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവോ പന്തോ?; തിരഞ്ഞെടുത്ത് ഹര്‍ഭജന്‍ സിംഗ്