മുംബൈയുടെ കിടിലം ഇന്നിംഗ്‌സിനെ കോഴയെന്നു വിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, കാണാടാ..

ഐപിഎല്ലില്‍ പ്രാഥിക റൗണ്ടിലെ അവസാന മത്സരങ്ങളിലൊന്നായ മുംബൈ ഇന്ത്യന്‍സ്- ഹൈദരാബാദ് സണ്‍റൈസേഴ്സ് മത്സരം ഒത്തുകളിയാണെന്ന തരത്തില്‍ വന്‍ ആക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മുംബൈയ്ക്ക് പ്ലേഓഫില്‍ കടക്കാന്‍ അത്ഭുതം സംഭവിക്കണമെന്നിരിക്കെ അത്തരമൊരു കുതിപ്പ് രോഹിത്തും സംഭവും നടത്തിയപ്പോള്‍ ആര്‍ക്കും സംശയം തോന്നുക സ്വാഭാവികം. എന്നാല്‍ മുംബൈയുടെ മിന്നും കുതിപ്പിനെ കോഴയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നവരോട് നീലപ്പടയ്ക്ക് ചിലത് പറയാനുണ്ട്.

ചില ട്രോള്‍ വിശേഷങ്ങള്‍…

May be an image of 3 people and text that says "RED DREAM unar SAFARI vivo upstox vivo vivo SAFARI GREN vivo DR vivo ivo SAFARI vivo IPL vivo idemy DREAM CRED vo CRED vivo AT *ox DREAM MARRIOT BONV' CRED Pay stox upstox SAFARI unacac CRED CE Instox SAMSUNG ഈ രണ്ടുപേരുടെയും കിടിലം ഇന്നിംഗ്‌സിനെ കോഴയെന്നുവിളിച്ചക്ഷേപിച്ചവരോട് ഒന്നേ പറയാനുള്ളു മലയാള ക്രിക്കറ്റ് സോൺ *മുംബൈ ഫാൻസ്‌ കാണാഡാ..."

May be a meme of 6 people, beard and text that says "ഇന്നലത്തെ മുംബൈയുടെ കളിക്ക് ശേഷം വോൾഡ് കപ്പിന് കാത്തിരിക്കുന്ന ഇന്ത്യൻ ആരാധകർ *ഇന്ത്യൻ ഫാൻസ്‌ ഇന്നലെ സൂര്യയും 50 അടിച്ചു ഇഷാനും 50 അടിച്ചു അതും വേൾഡ് കപ്പിന് മുൻപ് മലയാളി ക്രിക്കറ്റ് സോൺ MALARRI រTELORE ഞാൻ ഹാപ്പി ആയി"May be an image of 2 people, beard and text that says "ഏതെങ്കിലും ഒരു ടീം ടൂർണമെൻ്റ ൽ നിലനിൽപ്പിനു വേണ്ടി ഫൈറ്റ് ചെയ്യുമ്പോൾ മലയാളി ക്രിക്കറ്റ് സോൺ @Renjith s Renjuu അതിനെ കോഴ എന്ന് വിളിക്കുന്നത് ഒരു യഥാർത്ഥ ആസ്വാദകന് ചേർന്ന പണി അല്ല"May be a meme of 2 people and text that says "തോറ്റു അടപടലമായി നിന്ന മുംബൈ അവസാന മത്സരത്തിൽ അത്ഭുതപ്പെടുത്തുന്ന തിരിച്ചു വരവ് നടത്തിയതിനുള്ള പ്രചോദനം നൽകിയ TMM *സച്ചിൻ പാജി മലയാളി ക്രിക്കറ്റ് സോൺ @Renjith SRenjuu 2021 IPL ലെ ഏറ്റവും മികച്ച മെൻ്റർ"May be a meme of 2 people and text that says "Û മലയാളി ക്രിക്കറ്റ് സോൺ AL SHM AASHM aCKO ENT vivo X divol.vivo vivo ശ്യാം മത്സരശേഷം കാൽവേദന അനുഭവപ്പെട്ട മനീഷ് പാണ്ഡ്യയെ പരിചരിക്കുന്ന ബോൾട്ട് ദേ ഇതൊക്കെ കൊണ്ടാണ് ക്രിക്കറ്റിനെ Gentleman's Game എന്ന് വിളിക്കുന്നത്"May be a meme of 7 people, beard and text that says "*മുംബൈ ഫാൻ മുംബൈ പ്ലേയ് ഓഫിൽ കയറില്ല എന്ന് മനസ്സിലാക്കിയ ഞാൻ. પહકવ മലയാളി ക്രിക്കറ്റ് 11 സോൺ s शो sി20 വേൾഡ് കപ്പ് ഇന്ത്യൻ ടീമിലുള്ള കിഷനും, SKYഉം ഫോമിലേക്ക് തിരിച്ചെത്തിയത് ആലോചിച്ചപ്പോൾ"May be a meme of 7 people, people standing and text that says "മുംബൈ ഹേറ്റേഴ്സ് പൈസ ഉണ്ടെന്നും പറഞ്ഞു എല്ലാവരെയും വിലയ്ക്ക് വാങ്ങാമെന്നായാ, ഹൈദരാബാദിൻ്റെ ഫീൽഡിംഗ് കണ്ടാലേ അറിയാം... മലയാളി ക്രിക്കറ്റ് சன സോൺ ഡേയ് SRH 65 റൺസ് എടുത്തു കഴിഞ്ഞു കൊൽക്കത്ത പ്ലേയോഫിൽകേറി എന്നാലും അവന്മാരുടെ ബൗളിംഗ് സമയത്തു കോഴ കളിയായിരുന്നു!!!"May be an image of 1 person and text that says "*SKY KISHAN OCK SUNG CIO IPL ഫാൻ ബേസ് ഇല്ലാതെ ഇവരുടെ പ്രകടനങ്ങളിൽ സന്തോഷിക്കുന്നു.. മലയാളി ക്രിക്കറ്റ് സോൺ Lമാലല കാരണം ഞങ്ങൾ ക്രിക്കറ്റ് പ്രാന്തന്മാരുടെ ICCT20 WORLD CUP മനസ് നിറയെ ഇതാണ്. ICT2CUP 2020 WORLA 2020"May be a meme of 5 people and text that says "അംബാനി/ കോഴ ടീം MI ഹേറ്റേഴ്‌സ് കളി കാണുമ്പോ എല്ലാര്ക്കും തോന്നില്ലേ? MI fans നന്നായി കളിച്ച 2 പേരെ ഉള്ളു മുംബൈ ബാറ്റിങ്ങിൽ അവരുടെ കളിയെ അഭിന്ദിച്ചില്ലെങ്കിലും കളിയാക്കരുത് ẩ മലയാളി ക്രിക്കറ്റ് സോൺ"May be a meme of 1 person and text that says "SRH 65 റൺസിനു ഓൾ ഔട്ട് ആയിട്ട്, ഇത് സ്രിീപ്റ്റഡ് ആണ് കോഴ ആണ് എന്ന് പറയാൻ ഇരുന്ന കോടമ്പക്കം സെബു മലയാളി ക്രിക്കറ്റ് സോൺ ജോ f/TrollEditingMalayalam ശ്രദ്ധിച്ച് ബോൾ എറിയണ്ടേ എൻ്റെ മുംബൈ"May be an image of ‎2 people and ‎text that says "‎0 മലയാളി ക്രിക്കറ്റ് സോൺ -_shamir--c.k- ack SAMSUNG ISHAN KISHAN 84 (32) IPL ه 2021 יווו SURYAKUMAR SUR YADAV 82 (40) IPL 2021 ഫാൻസ്‌ മുംബൈ പുറത്തായാലും ഇല്ലെങ്കിലും ഞങ്ങൾ ഹാപ്പി ആണ്.‎"‎‎May be an image of 2 people, beard and text that says "*ഞാൻ കാര്യം ഞാൻ ഒരു സിഎസ്േ ഫാൻ ആണ് പക്ഷെ ഇഷാനും സൂര്യകുമാരും അടിക്കണ കണ്ടപ്പോ മലയാളി ക്രിക്കറ്റ് OE29E സോൺ വരുന്ന വേൾഡ് കപ്പ് ആലോയിച്ചപ്പോൾ സന്തോഷം തോന്നി അത്പോലെ മുംബൈ ഒരു 250 മേലേ സ്കോർ ഉയർത്തി കളി ജയിക്കും എന്നാ തോന്നിയെ"May be a meme of 4 people and text that says "ഫസ്റ്റ് ഇന്നിംഗ്‌സ് കണ്ടാൽ അറിഞ്ഞുടെ ഹൈദരാബാദ് അംബാനിയുടെ കൈയ്യിൽ നിന്ന് കോഴ വാങ്ങിയതാണെന്നു മലയാളി ക്രിക്കറ്റ് സോൺ അപ്പൊ സെക്കൻ്റ് ഇന്നിങ്സോ..? വിഷ്‌ണു ശ്രീകുമാർ അംബാനി കോഴ വാങ്ങിച്ചു"May be a meme of 3 people, beard, glasses and text that says "ഏതെങ്കിലും ഒരു ടീം കഷ്ടപ്പെട്ട് കളിക്കുമ്പോൾ പലരുംഅത്കോഴ പലരും കളിയാണ്, സ്‌ക്രിപ്റ്റഡ് ആണ് എന്നൊക്ക പറഞ്ഞു വരാറുണ്ട്.. ഞാൻ അപ്പോഴും പറയാറുണ്ട്. ഇപ്പോഴും പറയുന്നു ഐ. പി എൽ ഒരു കോഴക്കളി അല്ല.. Û മലയാളി ക്രിക്കറ്റ് รมมใ๕งว ব സോൺ അങ്ങനെ പറയുന്നത് ചിലരുടെ വിധിതമായി മാത്രേ കാണുന്നുള്ളൂ.."May be an image of 1 person and text that says "IPL Live 235/9 INDIANS (20) MI 52/0 (4.3) WRISERD SRH SRneed 184 runs 93 balls to win CRR: 11.6 RRR: 11.9 T20 55 60 മലയാളി ക്രിക്കറ്റ് MALAYALI CRICKET ZONE സോൺ MI പ്ലേ ഓഫിൽ കയറുമെന്നു പേടിച്ച് കോഴ കളി ആണെന്ന് പറഞ്ഞ് പരത്തിയ സ്‌കോർ കണ്ട ഷിബു പെരിയ വിസിൽ"May be a meme of 3 people and text that says "ബാംഗ്ളൂർ പോലുള്ള ടീമുകൾ 250+ സ്‌കോർ ചെയ്യുമ്പോഴും കൊൽക്കത്ത ഇന്നലെ 85+ മാർജിനിൽ ജയിച്ചപ്പോഴും മലയാളി ക്രിക്കറ്റ് സോൺ ഇന്ന് ഹൈദരബാദ് നല്ല ബാറ്റിംഗ് കാഴ്ച്ച വക്കുമ്പോഴും അത് അവരുടെ കഴിവും എന്നാൽ മുംബൈ നല്ല രീതിയിൽ കളിക്കുമ്പോൾ അത് കോഴയും ഇതാണോ നിങ്ങളുടെ ന്യായം"May be an image of 3 people and text that says "ജെയ്‌സൺ റോയുടെ ബാറ്റിംഗ് കാണുന്ന ഐപിഎൽ കോഴ ആണെന്ന് പറയുന്നവർ കോഴ ഫാൻസ്‌ ഹേറ്റേഴ്‌സ് മലയാളി ക്രിക്കറ്റ് സോൺ jaison roy താങ്കൾ വിഷയത്തിൽ നിന്നു തെന്നി മാറുന്നു!"May be a meme of 2 people and text that says "ജോ IRDUO S സമ്മർദ്ദങ്ങൾ ഏറെയുള്ള നിർണായക മാച്ചിൽ BONVE മലയാളി ക്രിക്കറ്റ് സോൺ B 501 আ 235/9 OCK ഐപിഎല്ലിലെ തങ്ങളുടെ ഉയർന്ന സ്ക്കോർ നേടി മുംബൈ ഇതാണ് ഈ ടീമിൻ്റെ പോരാട്ടവിര്യം"

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഉടച്ചു വാർക്കാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി; ആദ്യപടിയായി കൈൽ വാക്കർ സിറ്റി വിടാൻ ആഗ്രഹിക്കുന്നുവെന്ന് ഗ്വാർഡിയോള

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷം; അതൃപ്തി വ്യക്തമാക്കി ഹൈക്കമാന്റ്

'ഗെയിം ചേഞ്ചറി'ന് സര്‍ക്കാരില്‍ നിന്നും തിരിച്ചടി; ആ പ്രത്യേക അനുമതി റദ്ദാക്കി

യുവരാജ് സിംഗ് കഴിഞ്ഞാല്‍ സ്ഥിരതയോടെ ഏറ്റവും അനായാസം സിക്സ് അടിക്കുന്ന താരം?; തിരഞ്ഞെടുപ്പുമായി ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് കോച്ച്

ഛത്തീസ്ഗഢില്‍ സുരക്ഷസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷസേന

ഒക്ടോബറിൽ മെസി വരുമെന്ന് പറഞ്ഞത് കുട്ടികൾക്ക് മോട്ടിവേഷൻ കൊടുക്കാൻ; അർജന്റീന ടീമിന്റെ കേരള സന്ദർശന പ്രഖ്യാപനത്തിൽ മലക്കം മറിഞ്ഞ് കായിക മന്ത്രി വി അബ്ദുറഹ്മാൻ

20 മിനുറ്റ് കൂടും, കട്ട് ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ തിയേറ്ററില്‍ കാണാം; 'പുഷ്പ 2' റീ റിലീസ് തിയതി ഉറപ്പിച്ചു!

പിണറായി മാത്രമല്ല, ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8,500 രൂപ; തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ്

ചാമ്പ്യന്‍സ് ട്രോഫി 2025: രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവോ പന്തോ?; തിരഞ്ഞെടുത്ത് ഹര്‍ഭജന്‍ സിംഗ്