നായകന്മാരെ ഉറപ്പിച്ച് ലക്‌നൗവും അഹമ്മദാബാദും; സൂപ്പര്‍ താരം ലേലക്കളത്തിലേക്ക്

ഐപിഎല്ലിലെ പുതിയ ടീമുകളായ ലക്‌നൗവും അഹമ്മദാബാദും നായകന്മാരെ ഉറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ലക്‌നൗ കെ.എല്‍. രാഹുലിനെയും അഹമ്മദാബാദ് ഹാര്‍ദിക് പാണ്ഡ്യയേയും തങ്ങളുടെ ടീമിന്റെ നായകന്മാരായി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

അഹമ്മദാബാദ് റാഷിദ് ഖാനെയും ശുഭ്മാന്‍ ഗില്ലിനെയും തങ്ങളുടെ ഭാഗമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഏവരും ഉറ്റുനോക്കുന്ന സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍ ലേലക്കളത്തിലേക്ക് എത്തുമെന്ന് ഉറപ്പായി.

പുതിയ ടീമുകള്‍ നായകസ്ഥാനം ഓഫര്‍ ചെയ്യാത്ത സാഹചര്യത്തിലാണ് ശ്രേയസ് മെഗാലേലത്തിന്റെ ഭാഗമാകുന്നതെന്നാണ് വിവരം. ഇരുടീുകളുടെയും വമ്പന്‍ ഓഫറുകള്‍ വേണ്ടെന്നുവെച്ചാണ് താരം ലേലക്കളത്തിലേക്ക് വരുന്നത്.

ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആളെ തേടുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് ടീമുകള്‍ ശ്രേയസിനെ നോട്ടമിട്ടിട്ടുണ്ട്. ആര്‍സിബിയ്ക്കും ശ്രേയസില്‍ ഒരു കണ്ണുണ്ട്. എന്തായാലും മെഗാലേലത്തില്‍ താരത്തിനായി കനത്ത പോരാട്ടം നടക്കുമെന്ന് ഉറപ്പായി.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം