അവസാന ഓവറില്‍ ഇറങ്ങുന്ന ഒരു ബാറ്ററില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ല, ധോണി ഇപ്പോഴും എതിര്‍ ടീമിന് ഒരു പേടിസ്വപ്നം തന്നെയാണ്!

ഷെമിന്‍ അബ്ദുള്‍ മജീദ്

മൂന്ന് വര്‍ഷങ്ങളുടെ വരള്‍ച്ചക്ക് ശേഷം ചെപ്പോക്കില്‍ തലയുടെ ഇടിവെട്ടോടു കൂടി IPL പെയ്തിറങ്ങിയിരിക്കുന്നു.

40 കളുടെ നിറവിലും ഫിറ്റ്‌നസ്സ് ചോരാത്ത ക്യാപ്റ്റന് കളിയോടുള്ള പാഷന്‍ കൂടി തിരിച്ച് കിട്ടിയെന്ന് തോന്നിച്ച ഒരു ചെറിയ ഇന്നിങ്‌സാണ് ഇന്ന് കണ്ടത്.

അവസാന ഓവറില്‍ ഇറങ്ങുന്ന ഒരു ബാറ്ററില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ല. വര്‍ഷത്തില്‍ IPL മാത്രം കളിക്കുന്ന ധോണിക്ക് ഇനി വരുന്ന രണ്ട് കളികളില്‍ കൂടി ഇതേ ഹിറ്റിങ് ഫോം തുടരാന്‍ കഴിഞ്ഞാല്‍ ജഡേജക്ക് മുന്‍പേ ക്രീസിലിറങ്ങാനുള്ള കോണ്‍ഫിഡന്‍സ് ലഭിച്ചേക്കും.

ആക്രമണ മൂഡിലുള്ള ധോണി ഇപ്പോഴും എതിര്‍ ടീമിന് ഒരു പേടിസ്വപ്നം തന്നെയാണ്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ