IPL 2024: 'ക്യാപ്റ്റാ..., അവന്മാരോട് ഡിക്ലയര്‍ ചെയ്യാന്‍ പറ്റുമോന്ന് ചോദിച്ചാലോ?'

ഐപിഎലില്‍  ആര്‍സിബിയ്ക്ക് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയലക്ഷ്യം മുന്നോട്ടുവെച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ്. ട്രാവിസ് ഹെഡിന്റെ മിന്നും സെഞ്ച്വറി മികവില്‍ എസ്ആര്എച്ച് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കുറിച്ച 277 റണ്‍സെന്ന സ്വന്തം ടോട്ടല്‍ തന്നെയാണ് ആര്‍സിബിക്കെതിരേ ഹൈദരാബാദ് മറികടന്നത്.

ആര്‍സിബി ബോളര്‍മാരെ നിലംതൊടാതെ പറത്തുന്ന സണ്‍റൈസേഴ്സ് ബാറ്റര്‍മാരെയാണ് ചിന്നസ്വാമിയില്‍ കാണനായത്. ആര്‍സിബിയുടെ അവസ്ഥ ട്രോളന്മാര്‍ക്ക് ചാകരയാണ് സമ്മാനിച്ചിരിക്കുന്നത്. നിരവധി രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നത്.

May be an image of 3 people and textMay be an image of 10 people and text that says "* *SRH277 SRH 277 LIJO LIJOJOY JOY SRH287 SRH 287 മലയാളി ക്രിക്കറ്റ് സോൺ Another AnotherTeams.. Teams.. വളരെ... ഈസിയാണടെടാ..ങ്ങ ഇങ്ങനെ സ്കോർ എടുക്കാൻ..."May be an image of ‎7 people and ‎text that says "‎MI RCBI MI RCB നന്ദിയുണ്ട് പെരുത്ത് നന്ദി MI* MI 森ッ മലയാളി ക്രിക്കറ്റ് ക്രി സോൺ C ت RCB RCB 287*‎"‎‎May be an image of 12 people and text that says "മലയാളി ക്രിക്കറ്റ് ക്രിക്കറ്റ്സോൺ സോൺ รชณิอลล์ซิ RCB ഇതാണ് ഞങ്ങടെ Latest Highest Score 287/3 ഞങ്ങടെ തന്നെ highest score ഞങ്ങൾ തന്നെ തകർക്കുന്നു.... SRH ഞങ്ങടെ സ്‌കോർ തകർക്കാൻ ഞങ്ങൾക്കൊരു തെണ്ടീടേം സഹായം ആവശ്യോല്....."May be an image of 5 people and text that says "पावि PARK INDIANS TUMEM ม.ท16. Renji എല്ലാ സാലയും ഈ റെക്കോർഡ് പൊന്നുപോലെ നോക്കിക്കോണം.. पावि PARH 涂 മലയാളി ക്രിക്കറ്റ് സോൺ 製社酒 എടാ... മൈ.. ..dhaa.. രാ.. രാ..വീ.. पार्दि PARK ផមីនប TMM 287/3 Highest team total in IPL history"May be an image of 4 people and text that says "SET SEIRO CHIND SEIKO Cand ZHANG 141 KN AIF sOel/Ne മലയാളി ക്രിക്കറ്റ്സോൺ ക്രിക്കറ്റ് സോൺ amj R. Topley Y. Dayal 4.0 0 68 1 L. Ferguson 17.0 4.0 0 51 0 Kumar 4.0 12.75 0 52 2 13.0 4.0 0 64 0 16.0"May be an image of 4 people and text that says "ദിൽസേ സുനി SRH- 277/3(20) US MI ജോ MABRIOTT BONVOY PDIANS SAMSUNG ഈ റെക്കോർഡ് മുംബൈയുടെ കൈയിൽ നിന്ന് സ്വന്തമാക്കിയ ബാംഗ്ൂരിന് എല്ലാ ഘടകങ്ങളുടെ(, R, S) പേരിലും നന്ദി പറയുന്നു ഷിയാസ് പ്ലേ ബോൾഡ് SRH 287/3(20) US മലയാളി ക്രിക്കറ്റ് MALAYALI CRIEKET ZONE സോോൺ ബാംഗ്ൂർ ടീം ഒരു സംഭവം തന്നെ"May be an image of 3 people and text that says "ഡൽഹി * മുംബൈ ശെരിയാടാ ചെണ്ടമേളത്തിൽ നമ്മുടെയെല്ലാം ആശാൻ ഇവൻ തന്നെ ആർ സി ബി മലയാളി ക്രിക്കറ്റ് സോൺ ക്രിക്കറ്റ്സോൺ ពរះកាញ្ញ BE4OИTA ഇതെക്കെ എന്ത്"May be an image of 2 people and text that says "SRH ബാറ്റ്ത്രാൻമാർ ചെണ്ടകൾ वप्ा മലയാളി ക്രിക്കറ്റ് ക്രിക്കറ്റ്സോൺ സോൺ കുറച്ചുകൂടി റൺസ് എടുത്തിരുന്നെങ്കിൽ 300 എടുക്കാമായിരുന്ന.... അതിനെക്കാളും ഭേദം ഞങ്ങളുടെ ശവം എടുക്കുന്നത് അല്ലേ നല്ലത്....."May be an image of 2 people and text that says "TMM ** **ടീംസൺ സൺ റൈസേഴ്‌സ് മലയാളി ക്രിക്കറ്റ് 血 OAeTa സോൺ ശ്ശോ.... ണ്ടു മൂന്ന് ബോളുകൾ കൂടി ഉണ്ടായിരുന്നെങികിൽ...... ണ്ടാ യി COMED ഉ സുഖമായി മുന്നൂറ് റൺസ് അടിക്കായിരുന്ന... CΟΜΕ"May be an image of 3 people and text that says "RCB Bowlers ടോസ് ടോ കിട്ടിയപ്പോ ബാറ്റിംഗ് എടുത്താൽ പോരാരുന്നോ? *FAF മലം മല മലയാളി ാളി ക്രിക്കറ്റ് ക്രിക്കറ്റ്സോൺ സോൺ"May be an image of 5 people and text that says "ഫെർഗുസൺ, ടോപ്പി, വൈശാഖ്, യഷ് ദയാൽ മലയാളി ക്രിക്കറ്റ് 8น อลม സോൺ ร TERE TEVEE Troll MemeMalayalam Meme 4 ഓവറിൽ ഫിക്ണി അടിച്ച സിറാജിക്ക"May be an image of ‎3 people and ‎text that says "‎MI + چه മലയാളി ക്രിക്കറ്റ് സോൺ RCB‎"‎‎May be an image of 1 person and text that says "rcb ബോളർസ് മലയാളി മലയ ക്രിക്കറ്റ് സോൺ MALARALI CRKE พ ர പാവങ്ങളാ അവര്.. 300 അടിക്കാം ആയിരുന്നു.. വേണ്ട ന്ന് വച്ചേ ആവും"

39 ബോളില്‍ സെഞ്ച്വറി തികച്ച ഹെഡ് 41 ബോളില്‍ 8 സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പടിയില്‍ 102 റണ്‍സെടുത്തു. ഹെന്റിച്ച് ക്ലാസെന്‍ 31 ബോളില്‍ 7 സിക്‌സിന്റെയും 2 ഫോറിന്റെയും അകമ്പടിയില്‍ 67 റണ്‍സെടുത്തു.

എയ്ഡന്‍ മാര്‍ക്രം 17 ബോളില്‍ 2 വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 32, അബ്ദുള്‍ സമദ് 10 ബോളില്‍ മൂന്ന് സിക്‌സിന്റെയും നാല് ഫോറിന്റെയും 37, അഭിഷേക് ശര്‍മ 22 ബോളില്‍ രണ്ട് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 34 റണ്‍സും എടുത്തു.

ടി20-യിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. 2023-ല്‍ മംഗോളിയക്കെതിരേ നേപ്പാള്‍ അടിച്ചെടുത്ത 314 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. 22 സിക്‌സകറുകളാണ് ഹൈദരാബാദ് താരങ്ങള്‍ അടിച്ചെടുത്തത്. ഇതും റെക്കോഡാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം