IPL 2024: ഹാര്‍ദ്ദിക് തിരിച്ചു വരും, വിമര്‍ശകരുടെ വായ അടപ്പിക്കും, കുങ്ഫു പാണ്ട എന്ന് നാമം എല്ലാവരും ആഘോഷിക്കും

എന്തുകൊണ്ട് പാന്ധ്യ ഇത്രേം വെറുക്കപെടുന്നു എന്ന് മനസിലാവുന്നില്ല… അതും ചേര്‍ത്ത് പിടിക്കേണ്ട മുംബൈ ആരാധകരാല്‍ പോലും..!

രോഹിറ്റനെ ക്യാപ്റ്റന്‍ സ്ഥാനം മാറ്റി ഹാര്‍ഡികിനെ ആകിയതാണോ? അതോ രോഹിറ്റിനെ ഫീല്‍ഡ് പൊസിഷന്‍ ചേഞ്ച് ചെയ്തതിനാണോ? അതോ ഗ്രൗണ്ടില്‍ കൊറച്ചു അഗ്രെസ്സിവും ആക്ടിവുമായതോണ്ടാണോ?

രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയത് മുംബൈ മാനേജ്‌മെന്‍റിന്‍റെ തീരുമാനമാണ്. ഒരു ക്യാപ്റ്റന്‍ ആവുമ്പോള്‍ ടീം പ്ലയേഴ്സിനെ ഫീല്‍ഡ് എവിടെ വേണേലും സെറ്റ് ചെയാം. രോഹിറ്റ് ആദ്യം ഒന്ന് തന്നോടന്നോ പറഞ്ഞതെന്ന് ഒറപ്പ് വരുത്തി എന്നല്ലാതെ കൂടുതല്‍ ഒന്നും സംഭവിച്ചിട്ടില്ല. അവരുടെ ആത്മബന്ധം മണ്ടമാരായ കാണികള്‍ക്ക് ശത്രുതയായി തോന്നുന്നു.

വെറും ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ന്നു വന്നതാണ് പാന്ധ്യ ബ്രദേഴ്സ്. ഇപ്പോള്‍ അവന്‍ മുംബൈയുടെ ക്യാപ്റ്റനായും, പില്‍കാലത്തു മൂന്ന് കപ്പ് ഉയര്‍ത്തുമ്പോള്‍ ഉണ്ടായിരുന്നതും. ഗുജറാത്തിനെകൊണ്ട് കന്നി കപ്പ് അടിപ്പിച്ചട്ടുമെണ്ടേല്‍ അവന്‍ തിരിച്ചു വരും, ഹേറ്റേസറിന്റെ വായ അടപ്പിക്കും. അവര്‍ ഇളിഭ്യരാവും. കുങ്ഫു പാണ്ട എന്ന് നാമം എല്ലാവരും ആഘോഷിക്കും.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര