ഐപിഎല്‍ 2025: ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയേക്കാവുന്ന കളിക്കാരുടെ പൂര്‍ണ്ണമായ ലിസ്റ്റ്

ഐപിഎല്‍ 2025 ലേലത്തിനു മുമ്പായി നിലനിര്‍ത്തുന്ന കളിക്കാരുടെ പേരുകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 ആണ്. അതിനാല്‍ തന്നെ ഇന്നത്തേദിവസം ഏറെ ആകാംക്ഷയിലാണ് ആരാധകര്‍. നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 10 ഐപിഎല്‍ ഫ്രാഞ്ചൈസികളും ഐപിഎല്‍ 2025-ലേക്ക് നിലനിര്‍ത്തിയ കളിക്കാരുടെ പട്ടിക അന്തിമമാക്കി.

അഞ്ച് തവണ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും സുപ്രധാന കോളുകള്‍ സ്വീകരിച്ചു. ഏറ്റവും വിജയകരമായ മൂന്നാമത്തെ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ശ്രേയസ് അയ്യരെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. ബാക്കിയുള്ള ടീമുകളും ദൗത്യം പൂര്‍ത്തിയാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീമുകള്‍ നിലനിര്‍ത്തിയേക്കാവുന്ന കളിക്കാരുടെ പട്ടിക ഇതാ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

1. സുനില്‍ നരെയ്ന്‍

2. റിങ്കു സിംഗ്

3. വരുണ്‍ ചക്രവര്‍ത്തി

4. ഹര്‍ഷിത് റാണ (അണ്‍ക്യാപ്ഡ്)

5. രമണ്‍ദീപ് സിംഗ് (അണ്‍ക്യാപ്ഡ്)

മുംബൈ ഇന്ത്യന്‍സ് 

1. ഹാര്‍ദിക് പാണ്ഡ്യ

2. ജസ്പ്രീത് ബുംറ

3. രോഹിത് ശര്‍മ്മ

4. സൂര്യകുമാര്‍ യാദവ്

5. തിലക് വര്‍മ്മ

6. നമന്‍ ധിര്‍ (അണ്‍ക്യാപ്ഡ്)

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

1. എംഎസ് ധോണി (അണ്‍ക്യാപ്പ്ഡ്)

2. റുതുരാജ് ഗെയ്ക്വാദ്

3. രവീന്ദ്ര ജഡേജ

4. മതീശ പതിരണ

5. രചിന്‍ രവീന്ദ്ര അല്ലെങ്കില്‍ ശിവം ദുബെ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 

1. ഹെന്റിച്ച് ക്ലാസന്‍

2. പാറ്റ് കമ്മിന്‍സ്

3. അഭിഷേക് ശര്‍മ്മ

4. ട്രാവിസ് ഹെഡ്

5. നിതീഷ് കുമാര്‍ റെഡ്ഡി

ഗുജറാത്ത് ടൈറ്റന്‍സ് 

1. ശുഭ്മാന്‍ ഗില്‍

2. റാഷിദ് ഖാന്‍

3. സായ് സുദര്‍ശന്‍

4. ഷാരൂഖ് ഖാന്‍

5. രാഹുല്‍ തെവാട്ടിയ (ആര്‍ടിഎം)

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

1. വിരാട് കോഹ്ലി

2. രജത് പാട്ടിദാര്‍

3. യാഷ് ദയാല്‍ (അണ്‍ക്യാപ്ഡ്)

പഞ്ചാബ് കിംഗ്‌സ് 

1. പ്രഭ്‌സിമ്രാന്‍ സിംഗ് (അണ്‍ക്യാപ്ഡ്)

2. ശശാങ്ക് സിംഗ് (അണ്‍ക്യാപ്ഡ്)

ഡല്‍ഹി ക്യാപിറ്റല്‍സ് 

1. അക്‌സര്‍ പട്ടേല്‍

2. കുല്‍ദീപ് യാദവ്

3. ട്രിസ്റ്റന്‍ സ്റ്റബ്‌സ്

4. ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്

5. അഭിഷേക് പോറെല്‍ (അണ്‍ക്യാപ്ഡ്)

രാജസ്ഥാന്‍ റോയല്‍സ് 

1. സഞ്ജു സാംസണ്‍

2. യശസ്വി ജയ്‌സ്വാള്‍

3. റിയാന്‍ പരാഗ്

4. ഷിംറോണ്‍ ഹെറ്റ്‌മെയര്‍

5. ധ്രുവ് ജൂറല്‍

6. സന്ദീപ് ശര്‍മ്മ (അണ്‍ക്യാപ്ഡ്)

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് 

1. നിക്കോളാസ് പൂരന്‍

2. മായങ്ക് യാദവ്

3. ആയുഷ് ബഡോണി

4. മൊഹ്‌സിന്‍ ഖാന്‍

5. രവി ബിഷ്ണോയ് (ആര്‍ടിഎം)

Read more