ഐപിഎല്‍ 2025: ഡല്‍ഹിയുടെ ക്യാപ്റ്റന്‍ രാഹുലല്ല, സര്‍പ്രൈസ്!

റിഷഭ് പന്ത് ടീം വിട്ടതോടെ ഐപിഎലില്‍ ആരാവും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പുതിയ നായകന്‍ ആരായിരിക്കും? മെഗാലേലത്തില്‍ കെഎല്‍ രാഹുലിനെ സ്വന്തമാക്കിയപ്പോള്‍ ആ പൊസിഷന്‍ അര്‍ക്കെന്നത് ആരാധകര്‍ ഉറപ്പിച്ചു. എന്നാല്‍ രാഹുലിനേക്കാള്‍ സാധ്യത മറ്റൊരു താരത്തിന് കല്‍പ്പിച്ചിരിക്കുകയാണ് ആകാശ് ചോപ്ര.

ആരാവും ഡല്‍ഹിയുടെ നായകന്‍? കെകെആറിനെപ്പോലെയാണ് ഡല്‍ഹിയുടെ അവസ്ഥയും. എന്നാല്‍ കൂടുതല്‍ സാധ്യത അക്ഷര്‍ പട്ടേലിനാണ്. അവനെ നായകനായി ഞാന്‍ ഇതുവരെ പരിഗണിച്ചിരുന്നില്ല.

എന്നാല്‍ ഇത്തരമൊരു അവസരം മുന്നില്‍ നില്‍ക്കുമ്പോള്‍ അക്ഷറിനെ ക്യാപ്റ്റനാക്കണം. അവന്‍ അണ്ടര്‍ റേറ്റഡായിട്ടുള്ള താരമാണ്. വളരെ പക്വതയുള്ള കളിക്കാരനാണ്. മുന്നില്‍ നിന്ന് ടീമിനെ നയിക്കാനുള്ള കഴിവുള്ളവനും ഉത്തരവാദിത്തം ഏറ്റെടുക്കുന്നവനുമാണ്- ആകാശ് ചോപ്ര പറഞ്ഞു.

ഐപിഎലില്‍ ഇതുവരെ കിരീടം ചൂടാന്‍ സാധിക്കാത്ത ടീമാണ് ഡല്‍ഹി. അവസാന സീസണില്‍ റിഷഭ് പന്തിന് കീഴില്‍ കളിച്ച ഡല്‍ഹി ഇത്തവണ വലിയ അഴിച്ചുപണികളോടെയാണ് എത്തുന്നത്. പരിശീലകസ്ഥാനത്ത് നിന്ന് റിക്കി പോണ്ടിംഗിനെയടക്കം മാറ്റിയിട്ടുണ്ട് അവര്‍.

Latest Stories

'വിപിഎന്‍ ഉപയോഗിച്ച് ഞങ്ങള്‍ എത്തി', നിരോധിച്ച ഹാനിയ ആമിറിന്റെ ഇന്‍സ്റ്റഗ്രാമില്‍ കമന്റുമായി ഇന്ത്യക്കാര്‍; നടിയുടെ എച്ച്ഡി ചിത്രങ്ങള്‍ 25 രൂപയ്ക്ക് വില്‍പ്പനയ്ക്ക് വച്ച് പാകിസ്ഥാന്‍ യുവാവ്

IPL 2025: മുംബൈ ഇന്ത്യൻസ് ഒന്നും കിരീടം നേടില്ല, ട്രോഫി അവന്മാർ ഉയർത്തും: സുനിൽ ഗവാസ്കർ

CSK UPDATES: ടൈമർ അവസാനിച്ചു കഴിഞ്ഞാലും റിവ്യൂ തരാൻ നിന്റെ ടീമിന്റെ പേര് മുംബൈ എന്ന് അല്ലല്ലോ, ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം തീരുമാനം ചെന്നൈക്ക് പണിയായപ്പോൾ; വിവാദം കത്തുന്നു

'കോണ്‍ഗ്രസ് രാജവംശത്തിന്റെ മകനും കമ്മ്യൂണിസ്റ്റ് രാജകുടുംബത്തിലെ മകളും അഴിമതിയില്‍ അന്വേഷണം നേരിടുന്നു'; രാഹുല്‍ ഗാന്ധിയെയും വീണ വിജയനെയും ലക്ഷ്യമിട്ട് രാജീവ് ചന്ദ്രശേഖര്‍

കന്നഡയെ തൊട്ടാല്‍ പൊള്ളും, 'പഹല്‍ഗാം' പരാമര്‍ശം വിനയായി..; സോനു നിമിനെതിരെ കേസ്

IPL 2025: അവൻ വിരാട് കോഹ്‌ലിയെ പോലെ തന്നെ, റിസ്‌ക്കുകൾ എടുക്കാതെ ഏറ്റവും മികച്ചത് ആ താരം നൽകുന്നു; താരതമ്യവുമായി ജഡേജ

കലഹങ്ങളൊന്നുമില്ല രണ്ട് ഹൃദയങ്ങള്‍, ഒരു ഒപ്പ്..; നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി

കൽപറ്റയിലേക്കുള്ള യാത്രാമധ്യേ അപകടം കണ്ടു, വഴിയിറങ്ങി പ്രിയങ്കാ ഗാന്ധി; വാഹനവ്യൂഹത്തിലെ ഡോക്ട്ടറെയും ആംബുലൻസും വിട്ടുനൽകി, ചികിത്സ ഉറപ്പാക്കി മടക്കം

തിരുവനന്തപുരത്ത് അമിത വേ​ഗത്തിലെത്തിയ കാർ മാധ്യമ പ്രവർത്തകയെ ഇടിച്ച് തെറിപ്പിച്ചു; ഗുരുതരാവസ്ഥയിൽ

CSK VS RCB: ചെന്നൈയെ തോല്പിച്ചത് ഞാനാണ്, ആ ഒരു കാര്യത്തിൽ എനിക്ക് പറ്റിയ തെറ്റ് കൊണ്ടാണ് ടീം തോറ്റത്: എം എസ് ധോണി