IPL 2025: മെഗാ ലേലത്തില്‍  വില്‍ക്കപ്പെടാത്ത കളിക്കാര്‍, ലിസ്റ്റില്‍ വമ്പന്മാര്‍!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 എഡിഷനുള്ള മെഗാ ലേലം ജിദ്ദയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നു. ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും വലിയ തുകകള്‍ പിറന്ന വേദിയില്‍ ടീമുകളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ട നിരവധി പ്രശസ്ത കളിക്കാര്‍ ഉണ്ട്.

നിരവധി അന്താരാഷ്ട്ര സൂപ്പര്‍താരങ്ങളും ഇന്ത്യന്‍ സ്റ്റാര്‍വാര്‍ട്ടുകളും വിറ്റഴിക്കപ്പെടാതെ പോയി. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍‌സ്റ്റോ, കെയ്ൻ വില്യംസൺ, കേശവ് മഹാരാജ്, മായങ്ക് അഗര്‍വാള്‍, പിയൂഷ് ചൗള, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരെല്ലാം വിറ്റഴിക്കപ്പെടാത്തവരില്‍ ചിലര്‍ മാത്രമാണ്.

ബാറ്റര്‍മാര്‍

ഡേവിഡ് വാർണർ – 2 കോടി രൂപ
അൻമോൽപ്രീത് സിംഗ് – 30 ലക്ഷം രൂപ
യാഷ് ദുൽ – 30 ലക്ഷം രൂപ
കെയ്ൻ വില്യംസൺ – 2 കോടി രൂപ
മായങ്ക് അഗർവാൾ – ഒരു കോടി രൂപ
പൃഥ്വി ഷാ – 75 ലക്ഷം രൂപ
സർഫറാസ് ഖാൻ – 75 ലക്ഷം രൂപ
മാധവ് കൗശിക് – 30 ലക്ഷം രൂപ
പുഖ്‌രാജ് മാൻ – 30 ലക്ഷം രൂപ
ഫിൻ അലൻ – 2 കോടി രൂപ
ഡെവാൾഡ് ബ്രെവിസ് – 75 ലക്ഷം രൂപ
ബെൻ ഡക്കറ്റ് – 2 കോടി രൂപ
ബ്രാൻഡൻ കിംഗ് – 75 ലക്ഷം രൂപ
പാത്തും നിസ്സാങ്ക – 75 ലക്ഷം രൂപ
സ്റ്റീവ് സ്മിത്ത് – 2 കോടി രൂപ
സച്ചിൻ ദാസ് – 30 ലക്ഷം രൂപ
സൽമാൻ നിസാർ – 30 ലക്ഷം രൂപ
ല്യൂസ് ഡു പ്ലൂയ് – 50 ലക്ഷം രൂപ
ശിവാലിക് ശർമ്മ – 30 ലക്ഷം രൂപ

ബോളര്‍മാര്‍

വഖാർ സലാംഖെയിൽ – 75 ലക്ഷം രൂപ
കാർത്തിക് ത്യാഗി – 40 ലക്ഷം രൂപ
പിയൂഷ് ചൗള – 50 ലക്ഷം രൂപ
മുജീബ് ഉർ റഹ്മാൻ – 2 കോടി രൂപ
വിജയകാന്ത് വ്യാസകാന്ത് – 75 ലക്ഷം രൂപ
അകേൽ ഹൊസൈൻ – 1.50 കോടി രൂപ
ആദിൽ റഷീദ് – 2 കോടി രൂപ
കേശവ് മഹാരാജ് – 75 ലക്ഷം രൂപ
സാക്കിബ് ഹുസൈൻ – 30 ലക്ഷം രൂപ
വിദ്വത് കവേരപ്പ – 30 ലക്ഷം രൂപ
രാജൻ കുമാർ – 30 ലക്ഷം രൂപ
പ്രശാന്ത് സോളങ്കി – 30 ലക്ഷം രൂപ
ഝാതവേദ് സുബ്രഹ്മണ്യൻ – 30 ലക്ഷം രൂപ
മുസ്താഫിസുർ റഹ്മാൻ – 2 കോടി രൂപ
നവീൻ ഉൾ ഹഖ് – 2 കോടി രൂപ
ഉമേഷ് യാദവ് – 2 കോടി രൂപ
റിഷാദ് ഹൊസൈൻ – 75 ലക്ഷം രൂപ
രാഘവ് ഗോയൽ – 30 ലക്ഷം രൂപ
ബൈലപ്പുടി യശ്വന്ത് – 30 ലക്ഷം രൂപ
റിച്ചാർഡ് ഗ്ലീസൺ – 75 ലക്ഷം രൂപ
അൽസാരി ജോസഫ് – 2 കോടി രൂപ
ലൂക്ക് വുഡ് – 75 ലക്ഷം രൂപ
അർപിത് ഗുലേറിയ – 30 ലക്ഷം രൂപ
ജേസൺ ബെഹ്‌റൻഡോർഫ് – 1.50 കോടി രൂപ
ശിവം മാവി – 75 ലക്ഷം രൂപ
നവദീപ് സൈനി – 75 ലക്ഷം രൂപ
ദിവേഷ് ശർമ്മ – 30 ലക്ഷം രൂപ
നമൻ തിവാരി – 30 ലക്ഷം രൂപ
ഒട്ട്‌നീൽ ബാർട്ട്മാൻ – 75 ലക്ഷം രൂപ
ദിൽഷൻ മധുശങ്ക – 75 ലക്ഷം രൂപ
ആദം മിൽനെ – 2 കോടി രൂപ
വില്യം ഒറൂർക്ക് – 1.50 കോടി രൂപ
ചേതൻ സ്കറിയ – 75 ലക്ഷം രൂപ
സന്ദീപ് വാര്യർ – 75 ലക്ഷം രൂപ
ലാൻസ് മോറിസ് – 1.25 കോടി രൂപ
ഒല്ലി സ്റ്റോൺ – 75 ലക്ഷം രൂപ
അൻഷുമാൻ ഹൂഡ – 30 ലക്ഷം രൂപ
ബ്ലെസിംഗ് മുസാറബനി – 75 ലക്ഷം രൂപ
വിജയകുമാർ – 30 ലക്ഷം രൂപ
കൈൽ ജാമിസൺ – 1.50 കോടി രൂപ
ക്രിസ് ജോർദാൻ – 2 കോടി രൂപ
അവിനാഷ് സിംഗ് – 30 ലക്ഷം രൂപ
പ്രിൻസ് ചൗധരി – 30 ലക്ഷം രൂപ

ഓള്‍റൌണ്ടേഴ്സ്

ഉത്കർഷ് സിംഗ് – 30 ലക്ഷം രൂപ
ശാർദുൽ താക്കൂർ – 2 കോടി രൂപ
ഡാരിൽ മിച്ചൽ – 2 കോടി രൂപ
മായങ്ക് ദാഗർ – 30 ലക്ഷം രൂപ
ഋഷി ധവാൻ – 30 ലക്ഷം രൂപ
ശിവം സിംഗ് – 30 ലക്ഷം രൂപ
ഗസ് അറ്റ്കിൻസൺ – 2 കോടി രൂപ
സിക്കന്ദർ റാസ – 1.25 കോടി രൂപ
കൈൽ മേയേഴ്സ് – 1.50 കോടി രൂപ
മാത്യു ഷോർട്ട് – 75 ലക്ഷം രൂപ
ഇമാൻജോത് ചഹൽ – 30 ലക്ഷം രൂപ
മൈക്കൽ ബ്രേസ്‌വെൽ – 1.50 കോടി രൂപ
അബ്ദുൾ ബാസിത്ത് – 30 ലക്ഷം രൂപ
രാജ് ലിംബാനി – 30 ലക്ഷം രൂപ
ശിവ സിംഗ് – 30 ലക്ഷം രൂപ
ഡ്വെയ്ൻ പ്രിട്ടോറിയസ് – 75 ലക്ഷം രൂപ
ബ്രാൻഡൻ മക്മുള്ളൻ – 30 ലക്ഷം രൂപ
അതിത് ഷെത്ത് – 30 ലക്ഷം രൂപ
റോസ്റ്റൺ ചേസ് – 75 ലക്ഷം രൂപ
നഥാൻ സ്മിത്ത് – ഒരു കോടി രൂപ
റിപാൽ പട്ടേൽ – 30 ലക്ഷം രൂപ
സഞ്ജയ് യാദവ് – 30 ലക്ഷം രൂപ
ഉമംഗ് കുമാർ – 30 ലക്ഷം രൂപ
ദിഗ്വിജയ് ദേശ്മുഖ് – 30 ലക്ഷം രൂപ
യാഷ് ദബാസ് – 30 ലക്ഷം രൂപ
തനുഷ് കോട്ടിയൻ – 30 ലക്ഷം രൂപ
ക്രിവിറ്റ്സോ കെൻസ് – 30 ലക്ഷം രൂപ

വിക്കറ്റ് കീപ്പർമാർ

ജോണി ബെയർസ്റ്റോ – 2 കോടി രൂപ
ഉപേന്ദ്ര യാദവ് – 30 ലക്ഷം രൂപ
ഷായ് ഹോപ്പ് – 1.25 കോടി രൂപ
കെ എസ് ഭാരത് – 75 ലക്ഷം രൂപ
അലക്സ് കാരി – ഒരു കോടി രൂപ
അവനീഷ് ആരവേലി – 30 ലക്ഷം രൂപ
ഹാർവിക് ദേശായി – 30 ലക്ഷം രൂപ
ജോഷ് ഫിലിപ്പ് – 75 ലക്ഷം രൂപ
എൽ.ആർ. ചേതൻ – 30 ലക്ഷം രൂപ
തേജസ്വി ദാഹിയ – 30 ലക്ഷം രൂപ