IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ തങ്ങളുടെ ആദ്യ വിജയം തേടി ഇറങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും. ഇന്ന് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിങ് തിരഞ്ഞെടുത്തു.

ചെന്നൈ സൂപ്പർ കിങ്സിനെതിരെ നടന്ന മുംബൈയുടെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ മലയാളി താരം വിഘ്‌നേഷ് പുത്തൂർ ഇന്ന് ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ കളിക്കില്ല. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത മുംബൈ പ്ലെയിങ് ഇലവനിൽ തരമില്ല. ഇമ്പാക്ട് പ്ലെയർ ആയിട്ടും താരമെത്തില്ല.

ഗുജറാത്ത് ടൈറ്റൻസ് സ്‌ക്വാഡ്:

” സായി സുദർശൻ, ശുഭമന് ഗിൽ, ജോസ് ബട്ലർ, ഷാരൂഖ് ഖാൻ, ഷെരീഫെയ്ൻ റുഥർഫോർഡ്, രാഹുൽ തീവാറ്റിയ, റഷീദ് ഖാൻ, സായി കിഷോർ, കാസിഗോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

മുംബൈ ഇന്ത്യൻസ്:

” ഹർദിക് പാണ്ട്യ, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, റയാൻ റെക്കിൽടോൺ, നമന് ധീർ, ദീപക് ചഹാർ, മിച്ചൽ സാന്റ്നർ, ട്രെന്റ് ബൗൾട്, മുജീബ് റഹ്മാൻ, സത്യനാരായണൻ രാജു

Latest Stories

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ല; ജോസഫ് പാംപ്ലാനിയെ തള്ളി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; കേസെടുത്ത് പൊലീസ്, സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

പകരത്തിന് പകരം; യുഎസ് ഉൽപ്പന്നങ്ങൾക്ക് 34% തീരുവ ചുമത്തി ചൈന

MI UPDATES: അവസാനം എല്ലാ ശരിയായി, ഇനി ഇവരെ എതിരാളികള്‍ക്ക് തൊടാന്‍ കഴിയില്ല, ട്രെന്റ് ബോള്‍ട്ടിനൊപ്പം ചേര്‍ന്ന്‌ ജസ്പ്രീത് ബുംറ, വൈറല്‍ വീഡിയോ

കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

ചെങ്കൊടിയേന്തി വഴിവെട്ടി വന്ന ബേബി

ഗാസയിലെ ഡോക്ടർമാരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ സംഭവം; സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ

നാടുകടത്തപ്പെടുന്നവരും മനുഷ്യരാണ്; കുടിയിറക്കപ്പെടുന്നവരുടെ വീഡിയോയ്ക്ക് പശ്ചാത്തല സംഗീതം; വിമര്‍ശനം ഏറ്റുവാങ്ങി വൈറ്റ് ഹൗസ്

ബെനെല്ലിയുടെ കുഞ്ഞൻ സ്‌ക്രാംബ്ലർ ലിയോൺസിനോ 250 വീണ്ടും ഇന്ത്യയിലേക്ക്..

GT VS SRH: എനിക്ക് അവരുടെ ലോജിക്ക് മനസിലാവുന്നില്ല, ഈ കളിക്കാരെ ഇറക്കിയാല്‍ ഗുജറാത്തിന് അത്‌ ഗുണം ചെയ്യും, നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് മുന്‍ ഇന്ത്യന്‍ താരം