IPL 2025: രാജസ്ഥാൻ ബോളർമാരുടെ തലയെടുത്ത് ട്രാവിസ് ഹെഡ്; ഹൈദരാബാദിനെ തളയ്ക്കാൻ സാധിക്കാതെ റിയാൻ പരാഗ്

രാജസ്ഥാൻ റോയൽസിന് മോശമായ സമയമാണ് ട്രാവിസ് ഹെഡ് കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ വർഷത്തെ ഐപിഎലിൽ ഏറ്റവും കുറഞ്ഞ പന്തിൽ അർദ്ധ സെഞ്ചുറി നേടുന്ന താരമായി ട്രാവിസ് ഹെഡ്. 26 പന്തിൽ 6 ഫോറും 3 സിക്സറുമടക്കം 58 റൺസാണ് താരം അടിച്ചെടുത്തത്. പവർപ്ലെയിൽ തന്നെ സൺ റൈസേഴ്‌സ് നേടിയത് 94 റൺസായിരുന്നു.

ഓപണിംഗിൽ തന്നെ അഭിഷേക് ശർമ്മ വെടിക്കെട്ടിന് തുടക്കം കുറിച്ചു. താരം 11 പന്തിൽ 5 ഫോർ അടക്കം 24 റൺസ് നേടി. പുറകെ വന്ന ഇഷാൻ കിഷൻ 15 പന്തൽ 31 റൺസ് നേടി ഹെഡിനോടൊപ്പം കൂറ്റൻ സ്കോറിലേക്ക് ടീമിനെ നയിക്കുന്നുണ്ട്.

രാജസ്ഥാൻ റോയൽസ് സ്‌ക്വാഡ്:

യശസ്‌വി ജയ്‌സ്വാൾ, ശുഭം ദുബേ, റിയാൻ പരാഗ്, നിതീഷ് റാണ, ധ്രുവ് ജുറൽ, ഷിംറോൺ ഹെറ്റ്മയർ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, ഫസൽഹക്ക് ഫാറൂഖി, സന്ദീപ് ശർമ്മ. ഇമ്പാക്ട് പ്ലയെർ: സഞ്ജു സാംസൺ.

സൺ റൈസേഴ്‌സ് ഹൈദരാബാദ്:

” അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്‌ഡി, ഹെൻറിച്ച് ക്ലാസൻ, പാറ്റ് കമ്മിൻസ്, അങ്കിത് വർമ്മ, അഭിനവ് മനോഹർ, മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ, സിമാർജീത് സിങ്.

Latest Stories

'ഭീഷണിപ്പെടുത്തിയും അവഹേളിച്ചും ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല, അത് ഭീരുത്വം'; എമ്പുരാനൊപ്പമെന്ന് വിഡി സതീശൻ

അയാള്‍ സെയ്ഫ് അലിഖാനെ മര്‍ദ്ദിക്കുന്നത് കണ്ടു, മാപ്പ് പറഞ്ഞിട്ടും തര്‍ക്കം: അമൃത അറോറ

IPL 2025: ഹാർദിക്കുമായിട്ടുള്ള പ്രശ്നം, ആരുടെ ഭാഗത്താണ് തെറ്റ്; മത്സരത്തിന് ശേഷം വമ്പൻ വെളിപ്പെടുത്തൽ നടത്തി സായ് കിഷോർ

ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് ബെയ്റൂത്തിൽ ആക്രമണം നടത്തി ഇസ്രായേൽ

IPL 2025: ആ കാരണം കൊണ്ടാണ് തോറ്റത്, അവർ ഉത്തരവാദിത്വം...;കുറ്റപ്പെടുത്തലുമായി ഹാർദിക് പാണ്ഡ്യ

രാജീവ് ചന്ദ്രശേഖര്‍ അസഹിഷ്ണുതയുടെ പ്രതീകം; സിനിമയെ ബഹിഷ്‌കരിച്ച് സമൂഹത്തില്‍ കാലുഷ്യം വിതറുന്നത് ഇതാദ്യം; എഡിറ്റ് ചെയ്യിപ്പിക്കുന്നത് ഫാസിസമെന്ന് സന്ദീപ് വാര്യര്‍

അനിയത്തി മെന്റല്‍ ഹോസ്പിറ്റലിലാണ്, ഭര്‍ത്താവ് ഉപേക്ഷിച്ച അവളെയും കുട്ടികളെയും ഞാനാണ് നോക്കുന്നത്.. സിനിമയില്‍ സെലക്ടീവാകാന്‍ കഴിഞ്ഞില്ല: നടി അമ്പിളി ഔസേപ്പ്

റഷ്യൻ പ്രസിഡന്റിന് നേരെ വധശ്രമം? പുടിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോർട്ട്; ദൃശ്യങ്ങൾ പ്രചരിക്കുന്നു

തുർക്കി: ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലുവിന്റെ മോചനത്തിനായി തുർക്കിയിലെ പ്രതിപക്ഷ പ്രതിഷേധം

'എമ്പുരാന്‍ മാറി വല്ല ഏഴാം തമ്പുരാന്‍ ആവുന്നേന് മുമ്പേ അടയാളപ്പെടുത്തുന്നു, ഇതാണ് യഥാര്‍ത്ഥ ബാബു ബജ്രംഗി'