IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ തങ്ങളുടെ ആദ്യ വിജയം തേടി ഇറങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും. ഇന്ന് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിങ് തിരഞ്ഞെടുത്തു. എന്നാൽ മത്സരത്തിൽ മോശമായ ഫീൽഡിങ് പ്രകടനമാണ് മുംബൈ ഇന്ത്യൻസ് കാഴ്ച്ച വെച്ചത്.

അഞ്ചാം ഓവറിൽ ദീപക് ചഹറിന്റെ ഓവറിൽ ഗുജറാത്ത് താരം സായി സുദർശൻ അടിച്ച പന്ത് നമന് ധീർ പിടിച്ചെറിയുന്നു. ഡയറക്റ്റ് സ്റ്റാമ്പിലേക്ക് ഉന്നം പിടിച്ച് എറിഞ്ഞ നമന് മിസ് ആയി. തുടർന്ന് ക്യാപ്റ്റൻ ഹാർദിക്‌ പാണ്ട്യ പന്ത് പിടിക്കാൻ ശ്രമിച്ചെങ്കിലും അത് ബൗണ്ടറി കടക്കുകയായിരുന്നു. ഒരു റൺസ് വഴങ്ങിയെടുത്ത് നിന്ന് അഞ്ച് റൺസ് വഴങ്ങേണ്ടി വന്നു.

ഗുജറാത്ത് ടൈറ്റൻസ് സ്‌ക്വാഡ്:

” സായി സുദർശൻ, ശുഭമന് ഗിൽ, ജോസ് ബട്ലർ, ഷാരൂഖ് ഖാൻ, ഷെരീഫെയ്ൻ റുഥർഫോർഡ്, രാഹുൽ തീവാറ്റിയ, റഷീദ് ഖാൻ, സായി കിഷോർ, കാസിഗോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

മുംബൈ ഇന്ത്യൻസ്:

” ഹർദിക് പാണ്ട്യ, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, റയാൻ റെക്കിൽടോൺ, നമന് ധീർ, ദീപക് ചഹാർ, മിച്ചൽ സാന്റ്നർ, ട്രെന്റ് ബൗൾട്, മുജീബ് റഹ്മാൻ, സത്യനാരായണൻ രാജു

Latest Stories

IPL 2025: ആ ടീം ഇനി മാറുമെന്ന് തോന്നുന്നില്ല, എന്തൊക്കെയാ ഈ കാണിച്ചുകൂട്ടുന്നത്‌, ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല, വിമര്‍ശനവുമായി ആകാശ് ചോപ്ര

കുറഞ്ഞ ശമ്പളവും താങ്ങാനാവാത്ത വാടകയും; സ്പെയിനിൽ രാജ്യവ്യാപകമായി പ്രതിഷേധം, ആയിരക്കണക്കിന് ആളുകൾ തെരുവിൽ

ഇത് എന്റെ സിനിമ തന്നെ, ലാപതാ ലേഡീസ് കണ്ട് ഞാന്‍ ഞെട്ടിപ്പോയി..; കോപ്പിയടി ആരോപണത്തിന് പിന്നാലെ പ്രതികരിച്ച് 'ബുര്‍ഖ സിറ്റി' സംവിധായകന്‍

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്; ഭർത്താവ് സിറാജുദ്ദീൻ യുട്യൂബർ, സിറാജിന് യുവതിയുടെ കുടുംബത്തിൻ്റെ മർദനം

IPL 2025: നിങ്ങള്‍ ശരിക്കും വെസ്റ്റ്ഇന്‍ഡീസുകാരനോ അതോ ഇംഗ്ലണ്ടോ, മുരളി കാര്‍ത്തിക്കിന്റെ ചോദ്യത്തിന്‌ ആര്‍ച്ചര്‍ നല്‍കിയ മറുപടി

വഖഫ് ബില്ലിലെ അടിയേറ്റ് പൊള്ളി; രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ സീറോ മലബാര്‍ സഭ; സഹായിക്കുന്നവരോടൊപ്പം നില്‍ക്കും; മലബാറിലും മധ്യകേരളത്തിലും നിര്‍ണായകം

RCB VS MI: മെഗാ യുദ്ധത്തിന് മുമ്പ് ആ കാര്യം വെളിപ്പെടുത്തി കോഹ്‌ലി, ആർസിബി പുറത്തുവിട്ട വീഡിയോയിൽ രോഹിത്തിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു; വീഡിയോ കാണാം

ഉത്സവം മിന്നിക്കണം, നാട്ടിലെ കൂട്ടുകാരികള്‍ക്കൊപ്പം അനുശ്രീയുടെ കൈകൊട്ടി കളി; വീഡിയോ

2023 ഒക്ടോബർ മുതൽ ഗാസയിൽ കൊല്ലപ്പെട്ടത് 17,000-ത്തിലധികം പലസ്തീൻ കുട്ടികൾ: വിദ്യാഭ്യാസ മന്ത്രാലയം

MI UPDATES: തോല്‍വി ടീം എന്ന വിളി ഇനി വേണ്ട, മുംബൈയ്ക്ക് ആശ്വാസമായി ബുംറയുടെ തിരിച്ചുവരവ്, ടീമിനൊപ്പം ചേര്‍ന്ന് താരം, വരവറിയിച്ച് ഭാര്യ സഞ്ജന