Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

ഐ പി എല്‍ ; ആവേശമായി ഔദ്യോഗിക ഗാനം പുറത്ത്

, 7:06 pm

ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കമായ ഐ പി എല്‍ ഇങ്ങെത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11-ാം പതിപ്പാണ് ഏപ്രിലില്‍ തുടങ്ങാനിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിലക്കുമൂലം ലീഗില്‍ ഇല്ലാണ്ടിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും ഈ സീസണില്‍ മടങ്ങിയെത്തുന്നു എന്നത് ഐ എസ് എല്ലിന് മൊത്തത്തില്‍ ഉണര്‍വേകുന്നുണ്ട്.

ആരാധകര്‍ക്ക് ആവേശമായി ഈ വര്‍ഷത്തെ ഐപിഎല്‍ ഗാനം പുറത്തിറക്കി. ബിസിസിഐയും സ്റ്റാര്‍ ഇന്ത്യയും ചേര്‍ന്നാണ് ഗാനം പുറത്തിറക്കിയത്. ബെസ്റ്റ് ബെസ്റ്റ് എന്ന പേരിലാണ് ഗാനം പുറത്തിറക്കിയത്. ഹിന്ദി, തമിഴ്, ബംഗാളി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ ഗാനം പുറത്തിറക്കിയിട്ടുണ്ട്.

Advertisement